മുരിയാട് പഞ്ചായത്തില്‍ കുവൈറ്റ് മലയാളി സമാജത്തിന്റെ നേതൃത്യതില്‍ പുതിയ ഭവനം ഒരുങ്ങുന്നു

305

ഇരിങ്ങാലക്കുട-മുരിയാട് പഞ്ചായത്തില്‍ 14 വാര്‍ഡില്‍ കുവൈറ്റ് മലായാളി സമാജത്തിന്റെ നേതൃത്വത്തില്‍ നിര്‍ധന യായ ഓമനക്ക് ഭവനം ഒരുക്കുന്നു ഈ ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഇരിഞാലകുട എം എല്‍ എ പ്രൊഫ കെ.യു. അരുണന്‍ നിര്‍വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിന്നു ഇ വി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ ,പ്രോഗ്രാം കോഡിനേറ്ററും ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡയമണ്ട്സിന്റെ പ്രസിഡ്ണ്ടും കൂടിയായ ജിത ബിനോയ് കുഞ്ഞിലികാട്ടില്‍ ,വാര്‍ഡ് അംഗം തോമസ് തൊകലത്ത്, എന്നിവര്‍ പ്രസംഗിച്ചു

 

Advertisement