ഹയര്‍ സെക്കണ്ടറി വിഭാഗം ചെണ്ട മേളത്തില്‍ എ ഗ്രേഡ് നേടി

80
Advertisement

അവിട്ടത്തൂര്‍ :കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ചെണ്ട മേളത്തില്‍ അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം .എച്ച് .എസ് .എസ് സ്‌കൂള്‍ ടീം എ ഗ്രേഡ് നേടി.

Advertisement