31-മത് യുക്തിവാദി സമ്മേളനം

36

ഇരിങ്ങാലക്കുട: 31-മത് യുക്തിവാദി സമ്മേളനം ജോണ്‍ പോള്‍ ഉദ്ഘാടനം. ചെയ്തു എസ് &എസ് ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ഡോ. കെ. പി ജോര്‍ജ്, സി. വി പൗലോസ്, ടി.കെ ശക്തിധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഡ്വ. കെ. എന്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സാജന്‍ കാക്കനാട് സ്വാഗതവും, പി. ഉദയകുമാര്‍ നന്ദിയും പറഞ്ഞു

Advertisement