ശാസ്‌ത്രോത്സവത്തില്‍ എ.ഗ്രേഡ് ലഭിച്ചു

105

ഇരിങ്ങാലക്കുട : നവംബര്‍ 3,4,5 തിയ്യകളിലായി കുന്നംകുളത്ത് നടന്ന സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ എസ്.എന്‍.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടൂ വിദ്യാര്‍ത്ഥികളായ ക്രിസ്റ്റോ ജോണ്‍സണ്‍, ഫആത്തിമ.കെ.എ, സജ്‌ന.കെ.ജെ എന്നിവര്‍ എ.ഗ്രേഡ് കരസ്ഥമാക്കി. ക്രിസ്റ്റോ ജോണ്‍സണും, ഫാത്തിമയും, സയന്‍സ് ഇം പ്രോവൈസ്ഡ് എക്‌സ്പിരിമെന്റ് വിഭാഗത്തില്‍ പ്രകാശത്തിന്റെ സവിശേഷകളെക്കുറിച്ചുള്ള ലഘു പരിക്ഷണങ്ങളാണ് പ്രദര്‍ശിപ്പിച്ചു. പ്രവൃത്തി പരിചയമേളയില്‍ ബഡ്ഡിങ്ങ് ലെയറിങ്, ഗ്രാഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് സജ്‌ന എ ഗ്രേഡ് കരസ്ഥമാക്കിയത്.

Advertisement