ചേലൂര്‍ക്കാവ് അങ്കണവാടിക്ക് സ്വന്തമായോരുകെട്ടിടം

381

ചേലൂര്‍: ഇരിങ്ങാലക്കുട നഗരസഭ 27-ാം വാര്‍്ഡ ചേലൂര്‍ക്കാവ് അങ്കണവാടിയുടെ കെട്ടിട നിര്‍മ്മാണോദ്ഘാടനം എം.പി. സി.എന്‍.ജയദേവന്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, എം.എല്‍.എ. കെ.യു.അരുണന്‍മാസ്റ്റര്‍ എന്നിവര്‍ മുഖ്യാത്ഥികളായിരുന്നു. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ്, കൗണ്‍സിലര്‍മാരായ പി.പി.ശിവകുമാര്‍, സന്തോഷ് ബോബന്‍, റോക്കി ആളൂക്കാരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.സി.രമണന്‍ സ്വാഗതവും സ്വാഗതസംഘം സെക്രട്ടറി ശശി വെട്ടത്ത് നന്ദിയും പറഞ്ഞു.

Advertisement