Friday, July 4, 2025
25 C
Irinjālakuda

ഇരിങ്ങാലക്കുട പെണ്‍കലാലയത്തില്‍ ആവേശത്തിരയിളക്കി പുതിയ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി സെന്റ് ജോസെഫ്സ് കോളേജില്‍ ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 2022 – 2023 കോളേജ് യൂണിയന്‍ ഭാരവാഹികളായി ചെയര്‍പേഴ്‌സനായി മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ മിസ്. രഞ്ജന പി.എച്ച്‌നെ തെരഞ്ഞെടുത്തു.വൈസ്.ചെയര്‍പേഴ്‌സനായി മൂന്നാം വര്‍ഷ ഇക്കണോമിക്‌സില്‍ പഠിക്കുന്ന ടിയ.ജെ. ഊക്കന്‍, ജനറല്‍ സെക്രട്ടറിയായി മൂന്നാം വര്‍ഷ ബി.എ.ഇംഗ്ലീഷില്‍ പഠിക്കുന്ന എഡ്വീന ജോസ്, ജോ.സെക്രട്ടറിയായി മൂന്നാം വര്‍ഷ കെനിസ്ട്രി വിദ്യാര്‍ത്ഥിനിയായ ഷംയാ എസ്, യു.യുസിമാരായി മൂന്നാം വര്‍ഷ ബി.എസ്.സി.സൈക്കോളജിയില്‍ പഠിക്കുന്ന റിസാന എന്‍.കെ., മൂന്നാം വര്‍ഷ ബി.എസ്.ഡബ്ലയൂ വിദ്യാര്‍ത്ഥിനിയായ നികിത കാസ്‌ട്രോയും, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി രണ്ടാം വര്‍ഷ ബി.എസ്.സി.മാത്തമാറ്റിക്‌സില്‍ പഠിക്കുന്ന അശ്വതിയേയും, ജനറല്‍ ക്യാപ്റ്റനായി മൂന്നാം ബി.എ. ഇക്കണോമിക്‌സില്‍ പഠിക്കുന്ന സ്‌പോര്‍ട്‌സ് താരമായ ശില്‍പ ഷാജിയേയും, ഫസ്റ്റ് ഡി.സി. റപ്രസന്റേറ്റീവ് ആയി ഒന്നാംവര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിനി അസ്‌നനേയും, സെക്കന്റ് ഡി.സി. റപ്രസന്റേറ്റീവ് ആയി രണ്ടാം വര്‍ഷ ബിബിഎ പഠിക്കന്ന നീമ നസീറിനേയും, തേഡ് ഡി.സി.റപ്രസെന്റേറ്റീവ് ആയി മൂന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിനി അലന സിബിയേയും, പി.ജി.റപ്രസെന്റേറ്റീവ് ആയി രണ്ടാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ ഗംഗ അനില്‍കുമാറിനേയും തെരഞ്ഞെടുത്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ ഭാരവാഹികള്‍ പ്രിന്‍സിപ്പല്‍ ഡോ.സി.എലൈസയുടെ സാന്നിധ്യത്തില്‍ ചുമതല ഏറ്റെടുത്തു.

Hot this week

ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ്...

ജെ.സി.ഐ. 20-ാം വാർഷിക ആഘോഷം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ...

കേരള എൻജിനീയറിങ് എക്സാമിൽ രണ്ടാം സ്ഥാനം കീഴടക്കിയ ഹരികിഷൻ

ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ...

പൂമംഗലം പഞ്ചായത്തില്‍ ഡോക്ടര്‍ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌...

Topics

ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ്...

ജെ.സി.ഐ. 20-ാം വാർഷിക ആഘോഷം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ...

കേരള എൻജിനീയറിങ് എക്സാമിൽ രണ്ടാം സ്ഥാനം കീഴടക്കിയ ഹരികിഷൻ

ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ...

പൂമംഗലം പഞ്ചായത്തില്‍ ഡോക്ടര്‍ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌...

സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു

സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും...

എറിയാട് ആതിര കുറിക്കമ്പനിയിൽ ₹.988500/- രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സഹോദരങ്ങളായ 2 പ്രതികൾ റിമാന്റിൽ.

കൊടുങ്ങല്ലൂർ : എറിയാടുള്ള ആതിര കുറിക്കമ്പനിയുടെ പേരിൽ രണ്ട് പേരിൽ നിന്നായി...
spot_img

Related Articles

Popular Categories

spot_imgspot_img