24.9 C
Irinjālakuda
Friday, November 29, 2024
Home 2018

Yearly Archives: 2018

കെ.എസ്.ഇ.ബി.റിട്ട.അസി.എഞ്ചിനിയര്‍ തെക്കേക്കര തെന്നാടന്‍ വര്‍ക്കി മകന്‍ ഡേവീസ് (67) നിര്യാതനായി.

കെ.എസ്.ഇ.ബി.റിട്ട.അസി.എഞ്ചിനിയര്‍ തെക്കേക്കര തെന്നാടന്‍ വര്‍ക്കി മകന്‍ ഡേവീസ് (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റിട്ട. ഹെഡ്മിസ്ട്രസ്സ് ലീമ, മക്കള്‍ : ഡിലോയ്, ഡെലിന്‍, ഡെല്ല. മരുമക്കള്‍ : ജൂലി, നീതു, ജെറിന്‍.  

കൂടല്‍മാണിക്യം കച്ചേരി വളപ്പില്‍ സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം ; പൊളിപ്പിക്കുമെന്ന് ദേവസ്വം.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന് തിരികെ ലഭിച്ച കച്ചേരി വളപ്പില്‍ സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം.ദേവസ്വത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കച്ചേരി വളപ്പിലെ ഉപയോഗ്യപ്രദമായ മുറികള്‍ ദേവസ്വം ലേലം നടത്തി വാടകയ്ക്ക് നല്‍കിയിരുന്നു.ഇത്തരത്തില്‍ കെട്ടിടത്തിന്റെ...

ജ്യോതീസ് കോളേജ് അദ്ധ്യാപികയായ സനിതാ ജോസിന് ജന്മദിനാശംസകള്‍

ജ്യോതീസ് കോളേജ് അദ്ധ്യാപികയായ സനിതാ ജോസിന് ജന്മദിനാശംസകള്‍

ജി.വി രാജ അവാര്‍ഡ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ .ജോയ് പീണിക്കപറമ്പിലച്ചന്

ഇരിങ്ങാലക്കുട-കോളേജ് തലത്തില്‍ ഏറ്റവും നല്ല കായിക അധ്യാപകനുള്ള ജി വി രാജ പുരസ്‌ക്കാരം ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ (സി എം ഐ ) കായിക വകുപ്പ് മന്ത്രി എ...

പണിമുടക്ക് ദിവസം പൊതുവിദ്യാലയത്തിന്റെ മതില്‍ പെയ്ന്റിംങ്ങ് നടത്തി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ചയിലെ മോട്ടോര്‍ വാഹന പണിമുടക്ക് ദിവസം സേവനപ്രവര്‍ത്തിയിലൂടെ മാതൃകയാവുകയാണ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയിലെ പ്രവര്‍ത്തകര്‍.തങ്ങള്‍ പഠിച്ചിറങ്ങിയ വിദ്യാലയത്തിന്റെ മതിലുകള്‍ സിനിമാ പോസ്റ്ററുകള്‍ അടക്കം ഒട്ടനവധി പര്യസങ്ങള്‍ കൊണ്ട്...

എസ്.കെ പൊറ്റക്കാട് സഞ്ചാര സാഹിത്യത്തിന് ലോകഭൂപടത്തില്‍ സ്ഥാനം നല്‍കിയ എഴുത്തുകാരന്‍

ആഗസ്റ്റ് 6(ശനി) മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എസ്.കെ പൊറ്റക്കാടിന്റെ 35-ാം ചരമവാര്‍ഷികദിനമായിരുന്നു. മലയാളിക്ക് അന്നേവരെ അന്യമായിരുന്ന സഞ്ചാരസാഹിത്യത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ പകര്‍ന്നു നല്‍കി അനുഭവത്തിന്റെ ആഴക്കടല്‍ സൃഷ്ടിച്ചു എന്നത് വായനക്കാര്‍ എക്കാലവും ഓര്‍മ്മിക്കും....

കാട്ടൂരില്‍ ബസ്സ് സ്റ്റാന്റിലെ കുഴികളില്‍ വാഴനട്ട് പ്രതിഷേധം

കാട്ടൂര്‍- കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ബസ്സ് സ്റ്റാന്റിലെ കുഴികളില്‍ നിരവധി ആളുകള്‍ വീണ്പരിക്കു പറ്റിയിട്ടും യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ബസ്സ് സ്റ്റാന്റില്‍ വാഴകള്‍ നട്ട്...

മോട്ടോര്‍ വാഹന പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ പ്രതിതീയില്‍

ഇരിങ്ങാലക്കുട : മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം.24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് അര്‍ധരാത്രി 12ന് തുടങ്ങി.ഇരിങ്ങാലക്കുട...

ഹിരോഷിമ ദിനം ‘സമാധാന ദിനമായി’ ആചരിച്ചു

ഇരിങ്ങാലക്കുട-ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ ഹിരോഷിമ ദിനം സമാധാന ദിനം ആയി ആചരിച്ചു.പി. ടി. എ പ്രസിഡന്റ് പി.ടി ജോര്‍ജ്ജ് പ്രസ്തുത യോഗത്തിന് അധ്യക്ഷത വഹിച്ചു.ജ്യോതിസ്സ് കോളേജ് പ്രിന്‍സിപ്പല്‍ ജോസ് ജെ ചിറ്റിലപ്പിള്ളി...

തൃശ്ശൂര്‍ ജില്ലാ ‘കര്‍ഷക രോഷാഗ്നി’ സമരപ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം

ഇരിങ്ങാലക്കുട : ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുക,സബ്‌സിഡികള്‍ നിലനിര്‍ത്തുക,സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 9ന് വ്യാഴാഴ്ച്ച തൃശ്ശൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുത്തിയിരിപ്പ്...

കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി.

കടുപ്പശ്ശേരി : കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെയും തിരുനാള്‍ കൊടിയേറ്റം രൂപത വികാരി ജനറല്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന വി.കുര്‍ബ്ബാനക്കും നേതൃത്വം നല്‍കി....

പുളിക്കല്‍ വീട്ടില്‍ കുമാരന്‍ മകന്‍ രാജന്‍ (80 വയസ്സ്) നിര്യാതനായി.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം റോഡില്‍ മുരുകന്‍ ടെക്‌സ്‌റ്റൈല്‍സിന് സമീപം പുളിക്കല്‍ വീട്ടില്‍ കുമാരന്‍ മകന്‍ രാജന്‍ (80 വയസ്സ്) നിര്യാതനായി. പുത്തന്‍ചിറയിലെ മുന്‍ വ്യവസായിയായിരുന്ന പരേതന്‍ മികച്ച നെല്‍കര്‍ഷകനുള്ള പഞ്ചായത്തിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്.ലീലയാണ് ഭാര്യ.വിദ്യാധരന്‍...

എസ് എന്‍ ഡി പി യോഗം മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില്‍ മെറിറ്റ് ഡേ

ഇരിങ്ങാലക്കുട : എസ് എന്‍ ഡി പി യോഗം മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മെറിറ്റ് ഡേ എസ് എന്‍ ഡി പി യൂണിയന്‍ കൗണ്‍സിലര്‍ ജയന്തന്‍ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍...

മുരിയാട് പ്രധാനമന്ത്രിയുടെ ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം സൗജന്യമായി ഗ്യാസ് കണന്‍ഷന്‍ വിതരണം ചെയ്തു

മുരിയാട് : ബിജെപി മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ന്ധനരായ 50 കുടുംബങ്ങള്‍ക്ക് സൗജന്യമായി ഗ്യാസ് കണന്‍ഷന്‍ വിതരണം ചെയ്തു ( സ്റ്റൗ ,റെഗുലേറ്റര്‍, ലാബ്) പരിപാടിയില്‍ വെച്ച് നിര്‍ദ്ധനരായ രോഗികള്‍ക്ക് ധനസഹായവും...

വിദ്യാര്‍ത്ഥിയെ ബസ്സില്‍ നിന്നും തള്ളിയിട്ടതായി പരാതി ; പുല്ലൂരില്‍ ബസ്സ് തടഞ്ഞത് സംഘര്‍ഷമായി

പുല്ലൂര്‍ ; ക്രൈസ്റ്റ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പുല്ലൂര്‍ സ്വദേശി കുന്നത്ത്പറമ്പില്‍ അഭിറാമിനെയാണ് ചാലക്കുടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സൗമ്യമോള്‍ ബസ്സില്‍ നിന്നും തള്ളിയിട്ടതായി ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പുല്ലൂരില്‍ ബസ്സ്...

ഗ്രീന്‍പുല്ലൂരിന് എരിവ് പകരാന്‍ മുളക് ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി

പുല്ലൂര്‍ : ഗ്രീന്‍പുല്ലൂര്‍ നടപ്പിലാക്കുന്ന ജൈവ കാര്‍ഷിക വ്യാപനപദ്ധതിയുടെ ഭാഗമായി മുളക് ഗ്രാമ സങ്കല്‍പ്പവുമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് .മുരിയാട് ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡിലാണ് മുളക്ഗ്രാമപദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലേയ്ക്കും...

അവിട്ടത്തൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ക്ലാസ് കഴിഞ്ഞ് വരുന്ന വഴി കുഴഞ്ഞ് വീണ് മരിച്ചു

പുല്ലൂര്‍ : അവിട്ടത്തൂര്‍ എല്‍ ബി എച്ച് എസ് എം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പുല്ലൂര്‍ ഊരകം തേറാട്ടില്‍ ഷാജിയുടെ മകള്‍ അശ്വനി (16) കുഴഞ്ഞ് വീണ് മരിച്ചു.പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക്...

കുട്ടന്‍കുളത്തിന്റെ അപകടമതിലിന് സമീപം അനധികൃത പാര്‍ക്കിംഗ് തുടരുന്നു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഭാഗമായുള്ള കുട്ടന്‍കുളത്തിന്റെ തെക്കെ മതില്‍ അപകടഭീഷണിയായി നില്‍നില്‍ക്കുന്നത് നാളുകളേറെയായി.ക്ഷേത്രോത്സവ സമയത്ത് അപകടഭീഷണിയുള്ളതിനാല്‍ ബാരികേഡ് തീര്‍ത്ത് നടപാതയുള്‍പ്പെടെ അടച്ച് കെട്ടിയിരുന്നതുമാണ്.മതിലിനോട് ചേര്‍ന്ന് പാര്‍ക്കിംങ്ങ് നിരോധിച്ചിട്ടുണ്ടെങ്കില്ലും ഇപ്പോഴും അനധികൃത പാര്‍ക്കിംങ്ങ്...

കാലവര്‍ഷദുരിതാശ്വാസത്തിനായി അപേക്ഷാപ്രവാഹം : മുഴുവന്‍ അപേക്ഷകളിലും നടപടിയെടുക്കാനാകാതെ വില്ലേജ് ഓഫീസര്‍മാര്‍ വിഷമത്തില്‍

ഇരിങ്ങാലക്കുട.കാലവര്‍ഷദുരിതത്തില്‍ ആശ്വാസം തേടി വില്ലേജ് ഓഫീസുകളില്‍ അപേക്ഷകരുടെ തിരക്ക്.എന്നാല്‍ സര്‍ക്കാര്‍ നിബന്ധനമൂലം മുഴുവന്‍ അപേക്ഷകളിലും നടപടിയെടുക്കാനാകാതെ വില്ലേജ് ഓഫീസര്‍മാര്‍ വിഷമത്തിലായി.കാലവര്‍ഷത്താല്‍ ദുരിതാശ്വാസക്യാമ്പില്‍ താമസിച്ച കുടുംബത്തിന് ആയിരം രൂപ ധനസഹായം നല്‍കാനാണ് ജില്ലാഭരണകൂടത്തിന്റെ നിലവിലെ...

ബിജെപി ആളൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സംഗമം

ആളൂര്‍ : ബിജെപി ആളൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തും .ബിജെപി അളൂര്‍ പഞ്ചായത്ത് പ്രസിഡന്റെ സുബീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേഖല...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe