ബിജെപി ആളൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സംഗമം

360
Advertisement

ആളൂര്‍ : ബിജെപി ആളൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തും .ബിജെപി അളൂര്‍ പഞ്ചായത്ത് പ്രസിഡന്റെ സുബീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേഖല സെക്രട്ടറി എ.ഉണ്ണികൃഷ്‌ണേട്ടന്‍,ജില്ലാ വൈസ പ്രിസിഡന്റെ മുരളിയേട്ടന്‍ നിയോജക മണ്ഡലം പ്രസിഡന്റ സുനില്‍ കുമാര്‍ കുടാതെ ജില്ലാ നിയോജക മണ്ഡലം നേതാക്കളായ സുരേഷ് കുഞ്ഞന്‍,പി വി ലാലു, സുനില്‍ പിണിക്കല്‍, കൂപേഷ് ചെമ്മണ്ടസുരേഷ് പാട്ടത്തില്‍ ,സുധ ,അജീഷ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉണ്ണികൃഷണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

Advertisement