ജി.വി രാജ അവാര്‍ഡ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ .ജോയ് പീണിക്കപറമ്പിലച്ചന്

487
Advertisement

ഇരിങ്ങാലക്കുട-കോളേജ് തലത്തില്‍ ഏറ്റവും നല്ല കായിക അധ്യാപകനുള്ള ജി വി രാജ പുരസ്‌ക്കാരം ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ (സി എം ഐ ) കായിക വകുപ്പ് മന്ത്രി എ സി മൊയ്തീനില്‍ നിന്നും സ്വീകരിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ ,നിയമസഭ സ്പീക്കര്‍ പി രാമകൃഷ്ണന്‍ ,കെ ടി ഡി സി ചെയര്‍മാന്‍ എം വിജയകുമാര്‍ ,സ്‌പോര്‍ട്‌സ് ഡയറക്ടര്‍ പി വി അശോക് ,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ ,സെക്രട്ടറി സഞ്ജയ് കുമാര്‍ ,എം ആര്‍ രഞ്ജിത്ത് ,എല്‍ എന്‍ സി പി പ്രിന്‍സിപ്പാള്‍ ഡോ.ജി കിഷോര്‍ തുടങ്ങിയവര്‍ സമീപം