Home 2018
Yearly Archives: 2018
കൂടല്‍മാണിക്യത്തില്‍ അശ്വമേധ പുഷ്പാഞ്ജലി പുനരാരംഭിച്ചു.
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഏറേ നാളുകളായി മുടങ്ങി കിടന്നിരുന്ന അശ്വമേധ പുഷ്പാഞ്ജലി ഇ മാസം മുതല്‍ വീണ്ടും തുടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നു. കൂടല്‍മാണിക്യത്തിലെ താമരമാല വഴിപാട് പോലെ തന്നെ ഏറെ പ്രശസ്തമാണ് ഉദ്ധീഷ്ഠ...
പോലിസും ജനങ്ങളും സോഷ്യല്‍ മീഡിയയും കൈകോര്‍ത്തു വഴി തെറ്റി വന്ന മാനസീക വൈകല്യമുള്ള വൃദ്ധന് പുനര്‍ജീവിതമായി
കാട്ടൂര്‍ : കഴിഞ്ഞ ദിവസം കാട്ടൂര്‍ താണിശ്ശേരിയില്‍ വഴി തെറ്റി വന്നതാണ് അങ്കമാലി മലയാറ്റൂര്‍ സ്വദേശിയായ 70 വയസ്സുകാരന്‍ പ്രേമചന്ദ്രന്‍. അപരിചിതനെ കണ്ട നാട്ടുകാര്‍ പേരും സ്ഥലവും മറ്റും ചോദിച്ചെങ്കിലും പരസ്പര വിരുദ്ധമായ...
ആദിനാഥ് രതീഷിന് ജന്‍മദിനാശംസകള്‍
ആദിനാഥ് രതീഷിന് ജന്‍മദിനാശംസകള്‍
കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 5 മുതല്‍ 9 വരെ
ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക വിന്നേഴ്സ് ട്രോഫിക്കും ടി എല്‍ തോമസ് തൊഴുത്തും പറമ്പില്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുളള ക്രൈസ്റ്റ് കോളേജിന്റെ 57-മത് അന്തര്‍ കലാലയ അഖില കേരള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്...
അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയം ദീപാലങ്കാരപ്രഭയില്‍
അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു.ശനിയാഴ്ച്ച വൈകീട്ട് നടന്ന ചടങ്ങില്‍ പള്ളി വികാരി ഫാ.ആന്റോ പാണാടന്‍ ദീപാലങ്കാരം സ്വിച്ച്ഓണ്‍ ചെയ്തു.ചടങ്ങില്‍ തിരുന്നാളിന്റെ ഇന്റര്‍നെറ്റ് സപ്ലിമെന്റ്...
തണ്ണീര്‍ത്തട ദിനാചാരണാഘോഷങ്ങളുടെ ഭാഗമായി ഏകദിന പഠനശിബിരം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : ലോകതണ്ണീര്‍ത്തട ദിനാചാരണാഘോഷങ്ങളുടെ ഭാഗമായി, ഫെബ്രുവരി 1, വ്യാഴാഴ്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍, തിരുവനന്തപുരം കെ.എസ്.സി.എസ്.റ്റി.ഇ.യുടെ സാമ്പത്തികസഹായത്തോടുകൂടി 'സുസ്ഥിര നഗരവികസനത്തിന് തണ്ണീര്‍ത്തടങ്ങളുടെ ആവശ്യകത' എന്ന വിഷയത്തെ സംബന്ധിച്ച് ഏകദിന പഠനശിബിരം സംഘടിപ്പിച്ചു....
ചിറ്റിലപ്പിള്ളി കോക്കാട്ട്സേവീയര്‍ (51) നിര്യാതനായി
പുല്ലൂര്‍ : ചിറ്റിലപ്പിള്ളി കോക്കാട്ട് വര്‍ഗ്ഗീസ് മകന്‍ സേവീയര്‍ (51) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 9ന് പുല്ലൂര്‍ സെന്റ് സേവീയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ മോളി.മക്കള്‍ ലയ,സെന്ന.മരുമകന്‍ റിജോ.
സുജിത്തിന്റെ വീട്ടില്‍ എം പി സി എന്‍ ജയദേവന്‍ സന്ദര്‍ശിച്ചു.
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിലെ ഓട്ടോറിക്ഷ സ്റ്റാന്റില്‍ വച്ച് സഹോദരിയെ ശല്ല്യം ചെയ്ത ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദ്ധനമേറ്റ് മരണമടഞ്ഞ കൊരിമ്പിശ്ശേരി പുതുക്കാട്ടില്‍ വേണുഗോപാല്‍ മകന്‍ സുജിത്തിന്റെ വസതിയില്‍ സി എന്‍ ജയദേവന്‍...
സി പി ഐ (എം) സംസ്ഥാന സമ്മേളനം : ഹുണ്ടിക പിരിവ് ആരംഭിച്ചു.
ഇരിങ്ങാലക്കുട : സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഹുണ്ടിക പിരിവ് ആരംഭിച്ചു. തൃശ്ശൂരില്‍ ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സി പി ഐ (എം) സംസ്ഥാനസമ്മേളനം നടക്കുന്നത്....
ഇരിങ്ങാലക്കുടക്കാരന്‍ റാഫിയ്ക്ക് പക്ഷിനിരീക്ഷകനുള്ള അംഗീകാരത്തിന്റെ തൂവല്‍തിളക്കം.
ആളൂര്‍ : അതിരുകളില്ലാത്ത ആകാശവഴിത്താരയില്‍ പക്ഷികളെ പിന്തുടര്‍ന്ന് പറക്കുന്ന കണ്ണുകളാണ് റാഫിയുടെ വിനോദത്തിന് അനുഭൂതി പകരുന്നത്.കിളിയഴകിന്റെ വൈവിധ്യം തേടിയിറങ്ങിയ യാത്രയില്‍ കാടും കോള്‍പാടവും കടലും പരിചയപ്പെടുത്തിയത് നാനൂറിലധികം ഇനം പക്ഷികളെയാണ്.നിശ്ശബ്ദമായ കാത്തിപ്പുകളില്‍ കൌതുകങ്ങളുടെ...
സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുന്റെ വെളിപ്പെടുത്തല്‍ പുറത്ത്.
ഇരിങ്ങാലക്കുട : ആത്മഹത്യയ്ക്ക് മുന്‍പായി മിഥുന്റെ വെളിപ്പെടുത്തല്‍ പുറത്ത്.ശനിയാഴ്ച്ച പുലര്‍ച്ചേ 1.30 തോടെ ഫേസ്ബുക്ക് ഓണ്‍ലൈനില്‍ വന്ന മിഥുനോട് സുഹൃത്ത് ചാറ്റിംങ്ങ് നടത്തിയിരുന്നു.നിനക്ക് നീയമത്തിന് കീഴടങ്ങി കൂടെ എന്ന ചോദ്യത്തിന് ആദ്യമായിട്ടാണ് ഒരാളെ...
സുജിത്ത് കൊലപാതകം : പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇരിങ്ങാലക്കുട: പെങ്ങളെ കളിയാക്കിയത് ചോദ്യം ചെയ്ത സിജിത്ത് വേണുഗോപാല്‍ എന്ന യുവാവിനെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വച്ച് കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തിയ സംഭവത്തില്‍ പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കഴിഞ്ഞ ഞായറാഴ്ച്ച നടന്ന...
ചായകടയില്‍ നിന്നും പണം മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകള്‍ പിടിയില്‍
ഇരിങ്ങാലക്കുട : ചായകടയില്‍ നിന്നും പണം മോഷ്ടിച്ച 2 തമിഴ് സ്ത്രീകള്‍ പിടിയില്‍.ചെന്നൈ MGR കോളനി സ്വദേശിനികളായ സംഗീത (25), പഞ്ചവര്‍ണ്ണം (40) എന്നി സ്ത്രീകളെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മോഷ്ടിച്ച 1500 രൂപ...
ഠാണ-ചന്തകുന്ന് വികസനം 17 മീറ്ററില്‍ ആക്കിയ പുതിയ എസ്റ്റിമേറ്റ് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പെടുത്തി.
ഇരിഞ്ഞാലക്കുട : നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമര്‍പ്പിച്ച പദ്ധതികളെല്ലാം ബഡ്ജറ്റില്‍ ഉള്‍കൊള്ളിച്ചതായി പ്രൊഫ കെ യു അരുണന്‍ എം എല്‍ എ അറിയിച്ചു. 61 പദ്ധതികള്‍ ആണ് ബഡ്ജറ്റിലേക്ക് നിര്‍ദേശിച്ചിരുന്നത്. കാട്ടൂര്‍ മിനി...
സുജിത്തിന്റെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി ബി.ജെ.പി.
ഇരിങ്ങാലക്കുട: സുജിത്തിന്റെ കൊലപാതകത്തില്‍ പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി സംശയിക്കുന്നതായി ബി.ജെ.പി. പ്രതിക്കുവേണ്ടി ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ നേതാക്കള്‍ പോലീസിനെ സ്വാധീനിക്കുന്നതായും പ്രതിയുടെ ബന്ധു പോലീസില്‍ ജോലി ചെയ്യുന്നതായുമുള്ള വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. അതിനാല്‍ യാതൊരു...
പൂമംഗലം പഞ്ചായത്ത് ചരിത്രനേട്ടത്തിലേക്ക്
അരിപ്പാലം: തുടര്‍ച്ചയായി നൂറുശതമാനം നികുതി പിരിക്കുന്ന പഞ്ചായത്താണ് പൂമംഗലം ഗ്രാമപഞ്ചായത്ത്. 2017-18 വര്‍ഷത്തില്‍ നികുതി പിരിവ് ജനുവരി 31ന് തന്നെ പൂര്‍ത്തീകരിച്ച് പൂമംഗലം ചരിത്രനേട്ടത്തിന് അര്‍ഹമായി. ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജനുവരി മാസത്തില്‍...
മുന്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍ ലോനപ്പന്‍ (88) അന്തരിച്ചു.
ഇരിങ്ങാലക്കുട : മുന്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍ മംഗലത്തുപറമ്പില്‍ പൈലോത് മകന്‍ ലോനപ്പന്‍ (88) അന്തരിച്ചു. ഭാര്യാ : മേരി. മക്കള്‍: ബെറ്റി( സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാനേജര്‍ ) ബാബു...
വാരിയര്‍ സമാജം സ്ഥാപകദിനം പതാക ദിനമായി ആചരിച്ചു
ഇരിഞ്ഞാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട വാരിയര്‍ സമാജം ആസ്ഥാന മന്ദിരം അങ്കണത്തില്‍ സമാജം ജില്ലാ പ്രസിഡന്റ് എ.സി സുരേഷ് പതാക ഉയര്‍ത്തി.യൂണിറ്റ് പ്രസിഡന്റ് എ.വേണുഗോപാലന്‍ ,സെക്രട്ടറി കെ.വി...
വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ;ഗ്രാമജാലകത്തിന്റെ പുതിയ ലക്കം ചലച്ചിത്ര സംവിധായകന്‍ പ്രേംലാല്‍ പ്രകാശനം ചെയ്തു
കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ;ഗ്രാമജാലകത്തിന്റെ പുതിയ ലക്കം ചലച്ചിത്ര സംവിധായകന്‍ പ്രേംലാല്‍ പ്രകാശനം ചെയ്തു.അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിച്ചു....
സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് ഇന്ന്
പുത്തന്‍ചിറ: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായ സൗജന്യ കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ് പുത്തന്‍ചിറയില്‍ വെള്ളിയാഴ്ച നടക്കും മാണിയംകാവ് പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 10 മുതല്‍ ഒന്ന് വരെയാണ് ക്യാമ്പ്....