പുല്ലൂര്‍ ഊരകം പനേങ്ങാടന്‍ വേലാണ്ടി മകന്‍ കുഞ്ഞയ്യപ്പന്‍ (86) അന്തരിച്ചു

388

പുല്ലൂര്‍ ഊരകം പനേങ്ങാടന്‍ വേലാണ്ടി മകന്‍ കുഞ്ഞയ്യപ്പന്‍ (86) അന്തരിച്ചു. ഭാര്യ: സുജാത. മക്കള്‍ : രാമചന്ദ്രന്‍, സുരേഷ്, സന്തോഷ്, മനോജ്, അനില്‍, സിന്ദു. മരുമക്കള്‍ : സുദിനം, രേഖ, ശില്പ, രമ്യ, ലിന്‍ഷ, വിനോദ്. സംസ്‌കാരം നാളെ (തിങ്കളാഴ്ച) കാലത്ത് 10.30 ന് വീട്ടുവളപ്പില്‍. 9633376946

Advertisement