വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസുദ്ഘാടനം ഡിസംബര്‍ 2ന്

544

ഇരിങ്ങാലക്കുട-വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് മന്ദിരോദ്ഘാടനം ഡിസംബര്‍ 2 ന് രാവിലെ 10 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.എം. എല്‍. എ വി .ആര്‍ സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിക്കും.ചാലക്കുടി എം .പി ഇന്നസെന്റ് മുഖ്യാതിഥിയായിരിക്കും

 

 

 

Advertisement