ഇരിങ്ങാലക്കുട: കൂത്തുപറമ്പ് വെട്ടിയാട്ടില്‍ ബാബു മകന്‍ അമല്‍കൃഷ്ണ(19)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ കൊടകര വഴിയമ്പലത്ത് വച്ച് ബൈക്ക് പോസ്റ്റിടിലിടിച്ച് തൃശ്ശൂര്‍ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നു രാവിലെ 6 മണിക്കാണ് മരിച്ചത്.കൊടകര സഹൃദയ ആര്‍ട്സ് കോളേജിലെ ഒന്നാം വര്‍ഷ ബി എസ് സി സൈക്കോളജി വിദ്യാര്‍ത്ഥിയായിരുന്നു.അമ്മ ബിനു.അനുപം കൃഷ്ണ സഹോദരനാണ്.
Advertisement