ക്രൈസ്റ്റ് എന്‍ജിനിയറിങ് കോളേജ് മെക്കാനിക്കല്‍ വിഭാഗം ഡിജിറ്റല്‍ മാഗസിന്‍ – ‘ഇന്‍ഫിനിറ്റി 2018’ പുറത്തിറക്കി.

389

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് എന്‍ജിനിയറിങ് കോളേജ് മെക്കാനിക്കല്‍ വിഭാഗം ഡിജിറ്റല്‍ മാഗസിന്‍ – ‘ഇന്‍ഫിനിറ്റി 2018’ പുറത്തിറക്കി.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര മാഗസിന്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ മാഗസിന്‍ ലോഞ്ചിങ് നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി.ഡി.ജോണ്‍ , മെക്കാനിക്കല്‍ വിഭാഗം മേധാവി സിജോ എം.ടി , സ്റ്റാഫ് എഡിറ്റര്‍ ജാക്വിന്‍ വിന്‍സെന്റ്, സ്റ്റുഡന്റ്‌സ് എഡിറ്റര്‍ എഡ്വിന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു

 

Advertisement