ചിറ്റിലപ്പിള്ളി കോക്കാട്ട് ചാക്കുണ്ണി ജോസ് (79 ) നിര്യാതനായി

1612
Advertisement

ഇരിങ്ങാലക്കുട:ചിറ്റിലപ്പിള്ളി കോക്കാട്ട് ചാക്കുണ്ണി ജോസ് (79 ) നിര്യാതനായി .സംസ്‌കാരകര്‍മ്മം നാളെ (ബുധന്‍ ) 3 :30 ന് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പള്ളിയില്‍ വെച്ച് നടക്കും .ഭാര്യ : പ്രേമി ജോസ് .മക്കള്‍: ജൈജോ ,ജിയോ ,ബിജു ,രാജേഷ് ,ബിനേഷ്(എല്ലാവരും ഗള്‍ഫില്‍ ) .മരുമക്കള്‍ :മേരി അമല്‍ ,ശ്രുതി ,ഡോ .അനിത ,അന്നെറ്റെ ,ജിനി

Advertisement