മുന്‍ എസ് .എന്‍ .ഡി. പി യോഗം പ്രസിഡന്റായിരുന്ന സി .ആര്‍ കേശവന്‍ വൈദ്യരുടെ 19-ാം ചരമവാര്‍ഷികദിനമാചരിച്ചു

317
Advertisement

ഇരിങ്ങാലക്കുട-മുന്‍ എസ് .എന്‍ .ഡി. പി യോഗം പ്രസിഡന്റായിരുന്ന സി .ആര്‍ കേശവന്‍ വൈദ്യരുടെ 19-ാം ചരമവാര്‍ഷികദിനമാചരിച്ചു
.എസ് .എന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ .കെ ബി മോഹന്‍ദാസ് ,എം .എല്‍ .എ പ്രൊഫ.കെ .യു അരുണന്‍ മാസ്റ്റര്‍ ,അഡ്വ .തോമസ് ഉണ്ണിയാടന്‍ ,എസ് .എന്‍ .ഡി .പി യൂണിയന്‍ പ്രസിഡന്റ് (മുകുന്ദപുരം താലൂക്ക്)സന്തോഷ് ചെറാക്കുളം ,കേശവവൈദ്യരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു