ഇന്‍ട്രോമൂറല്‍ മത്സരങ്ങള്‍ക്ക് ക്രൈസ്റ്റ് കോളേജില്‍ തുടക്കമായി

269

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിലെ ബി പി എഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2018-19 വര്‍ഷത്തെ ഇന്‍ട്രാമൂറല്‍ മത്സരങ്ങളുടെ ഉദ്ഘാടനം അന്തര്‍ദേശീയ താരവും ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാവുമായ പി യു ചിത്ര നിര്‍വ്വഹിച്ചു.ബി പി എഡ് വകുപ്പ് തലവന്‍ ഡോ.അരവിന്ദ ബി പി ,കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ,ഇന്‍ട്രാമൂറല്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ വി എ തോമാസ് ,ഇന്‍ട്രാമൂറല്‍ സെക്രട്ടറി അജ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു

Advertisement