കേരളസ്റ്റേറ്റ് കര്‍ഷകതൊഴിലാളി യൂണിയന്‍ 50-ാം വാര്‍ഷികമാഘോഷിച്ചു

512

ഇരിങ്ങാലക്കുട-കേരളസ്റ്റേറ്റ് കര്‍ഷകതൊഴിലാളി യൂണിയന്‍ 50-ാം വാര്‍ഷികമാഘോഷം പട്ടേപ്പാടം സഹകരണഹാളില്‍ വച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു.കെ കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.തുടര്‍ന്ന് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ .കെ യു അരുണന്‍ നടവരമ്പ് സമരസേനാനികളെ ആദരിച്ചു.പട്ടേപ്പാടം സമരസേനാനികളെ ഉല്ലാസ് കളക്കാട്ട് ആദരിച്ചു.കര്‍ഷക തൊഴിലാളി നേതാക്കളെ കെ സി പ്രേമ രാജന്‍ ആദരിച്ചു.മല്ലിക ചാത്തുക്കുട്ടി നന്ദി പറഞ്ഞു

Advertisement