കാറളം 63-ാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് വയോജനങ്ങളെ ആദരിച്ചു

513

കാറളം -കാറളം 63-ാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വയോജനങ്ങളെ ആദരിച്ചു..ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍ ഉദ്ഘാടനം ചെയ്തു.അധ്യാപിക നിത്യ സ്വാഗതവും ,ഹെല്‍പ്പര്‍ നന്ദിയും പറഞ്ഞു

Advertisement