77 ാം വയസ്സിലും ലോകറെക്കോര്‍ഡ് കരസ്ഥമാക്കാന്‍ ഇരിങ്ങാലക്കുടക്കാരന്‍

626
Advertisement

ഇരിങ്ങാലക്കുട- ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സി ഒ.കെ ശ്രീധരന്‍ തന്റെ 77 ാമത്തെ വയസ്സിലും യു ആര്‍ എഫ് ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. 2019 മെയ് 11 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ശ്രമത്തിലാണ് റെക്കോര്‍ഡ് സ്ഥാപിക്കാനൊരുങ്ങുന്നത്. കരാട്ടെ ഇതിഹാസവും ലിംക ബുക്ക് വേള്‍ഡ് റെക്കോര്‍ഡും യു ആര്‍ എഫ് വേള്‍ഡ് റെക്കോര്‍ഡും ഗിന്നസ് ബുക്ക് വേള്‍ഡ് റെക്കോര്‍ഡും കരസ്ഥമാക്കിയ ഇന്റര്‍നാഷണല്‍ ഷൊറായ് ഷോട്ടോകാന്‍ കരാട്ടെ ഗ്രാന്റ് മാസ്റ്ററായ ഹാന്‍ഷി കെ വി ബാബു മാസ്റ്ററിനു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ജന്മനാടിന്റെ വമ്പിച്ച സ്വീകരണം നല്‍കുന്നു

 

Advertisement