അവിട്ടത്തൂര്‍ ചിറമല്‍ കോലങ്കണ്ണി ഔസേപ്പ് മകന്‍ റപ്പായി (93) നിര്യാതനായി

416

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ ചിറമല്‍ കോലങ്കണ്ണി ഔസേപ്പ് മകന്‍ റപ്പായി (93) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് അവിട്ടത്തൂര്‍ ഹോളി ഫാമിലി ദേവാലയ സെമിത്തേരിയില്‍ നടത്തും.ഭാര്യ : പരേതയായ റോസി.മക്കള്‍ :ജോസ്, ലിസി, വില്‍സന്‍, ജെയ്സന്‍. മരുമക്കള്‍ : ഷിജി, ബെന്നി, ലൗലി, ജെനി.

 

Advertisement