എം എസ് ഫ് സംസ്ഥാന യാത്രയുടെ ജില്ലാതല ഉദ്ഘാടനം ഇരിഞ്ഞാലക്കുടയില്‍

487

ഇരിങ്ങാലക്കുട : എം എസ് ഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘അക്രമ രാഷ്ട്രത്തിയത്തിനെതിരെ കഠാര വെടിയുക തുലികയെടുക്കുക’ എന്ന മുദ്രവാക്യവുമായി നടത്തുന്ന സംസ്ഥാന യാത്രയുടെ ജില്ല തല ഉദ്ഘാടനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് പരിസരത്ത് വെച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദീഖലി ഉദ്ഘാടനം ചെയ്തു. അഫ്‌സല്‍ യുസഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ മിസ്ഹാബ് കീഴരിയുര്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ എ റിയാസുദ്ദീന്‍ എം എസ് എഫ് സംസ്ഥാന സെക്രട്ടറി എം പി നവാസ് അല്‍ റസില്‍ ഹാഷിംബാം സാലിഹ് സി ടി എന്നിവര്‍ പ്രസംഗിച്ചു.

Advertisement