യുവാവിനെ മര്‍ദ്ദിച്ചകേസില്‍ ഒളിവില്‍ പോയ പ്രതി പോലീസ് പിടിയിലായി

205
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോണത്തുകുന്നില്‍ ഫ്‌ളാറ്റിന് മുന്നില്‍ വച്ച് പട്ടാപ്പകല്‍ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ നടുമുറി വീട്ടില്‍ സിനേഷ്‌കുമാര്‍(38) നെയാണ് ഡിവൈഎസ്പി ഫേയ്മസ് വര്‍ഗ്ഗീസും സംഘവും അറസറ്റ് ചെയ്തത്.

Advertisement