Monthly Archives: March 2019
ശ്രീകൂടല്‍മാണിക്യം ഉത്സവം 2019 നെക്കുറിച്ചറിയേണ്ടതെല്ലാം
കഴിഞ്ഞവര്‍ഷത്തെപ്പോലെ 2019ലെ ഉത്സവവും ദേശീയസംഗീതനൃത്തവാദ്യോത്സവമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ദേശീയ - അന്തര്‍ദ്ദേശീയതലത്തില്‍ പ്രമുഖരായ കലാകാരന്മാരെ ഉള്‍പ്പെടുത്തിയാണ് വിശേഷാല്‍പന്തലിലെ പ്രധാനപരിപാടികളെല്ലാം ക്രമീകരിച്ചിട്ടുള്ളത്. തിരുവാതിരക്കളിയും പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും അവയോടൊപ്പം ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.
കൊടിപ്പുറത്തുവിളക്കുദിവസമായ മെയ് 15നു വിശ്വവിഖ്യാത ലയവിദ്വാന്‍ മൃദംഗചക്രവര്‍ത്തി...
പോളി പിതാവിനെ കാണാന്‍ ടി. എന്‍ പ്രതാപനും ,ബെന്നി ബെഹന്നാനുമെത്തി
ഇരിങ്ങാലക്കുട-ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ യു.ഡി.എഫ് തൃശൂര്‍ സ്ഥാനാര്‍ത്ഥിയായ ടി എന്‍ പ്രതാപനും ,ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായ ബെന്നി ബെഹന്നാനും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍.പോളി കണ്ണൂക്കാടനെ കാണാനെത്തി.ലോകസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ യു ഡി...
രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയ പാര്‍ട്ടി ഇടതുപക്ഷം മാത്രമാണ് -രാജാജി മാത്യു തോമസ്
ഇരിങ്ങാലക്കുട-രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയ പാര്‍ട്ടി ഇടതുപക്ഷം മാത്രമാണെന്ന് രാജാജി മാത്യു തോമസ് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം .മീന മാസത്തിലെ പൊള്ളുന്ന ചൂടിന് കനം വെയ്ക്കുന്നതിനു മുമ്പെ...
പ്രേക്ഷകരുടെ മനം കവര്‍ന്ന് കാന്തന്‍; ബിലാത്തിക്കുഴല്‍ സമാപന ചിത്രം
ഇരിങ്ങാലക്കുട: ആദിവാസി മനുഷ്യരുടെ ജീവിതവും അതിജീവനവും ആദിവാസി മനുഷ്യരും പ്രക്യതിയും തമ്മിലുള്ള ബന്ധവും സത്യസന്ധമായി ആവിഷ്‌ക്കരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് 2018 ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ കാന്തന്‍ ദി ലവര്‍ ഓഫ്...
ദേശസ്‌നേഹി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ,മുന്‍ സൈനികരെ ആദരിച്ചു.
മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ കുണ്ടായി നഗറില്‍ ദേശസ്നേഹി കൂട്ടായ്മയുടെ നേതൃത്വത്തില്‍ 12, 13 വാര്‍ഡിലെ മുന്‍ സൈനികരെ ആദരിക്കലും സിനിമ പ്രദര്‍ശനവും സംഘടിപ്പിച്ചു. സജിത്ത് വട്ടപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മനോജ് നെല്ലിപ്പറമ്പില്‍...
ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ പുതിയ സാരഥികള്‍
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ SHO ആയി ചാര്‍ജ് എടുത്ത എസ് നിസ്സാം ,
ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ ഡി വൈ എസ് പി ആയി ചാര്‍ജ് എടുത്ത പി സി ഹരിദാസ്
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച അദ്ധ്യാപകര്‍ക്കുള്ള പുരസ്‌കാരം സെന്റ്.ജോസഫ്‌സ് കോളേജിലെ രണ്ടു പേര്‍ക്ക്.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച അദ്ധ്യാപകര്‍ക്കുള്ള എം .എം ഗനി പുരസ്‌കാരത്തിന് ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിലെ അദ്ധ്യാപകരായ Dr. എന്‍.ആര്‍.മംഗളാംബാള്‍, Dr. Sr. റോസ് ആന്റോ എന്നിവര്‍ അര്‍ഹരായി. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഒന്നാമത്തെ വൈസ്...
മരുഭൂമിയില്‍ നിന്നും കനിവിന്റെ ഉറവയുമായി അവരെത്തി
ഇരിങ്ങാലക്കുട > വാഹനാപകടത്തില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട തങ്ങളുടെ ചങ്ങാതിക്ക് സാന്ത്വനവുമായി മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത അവര്‍ എത്തി. സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇരിങ്ങാലക്കുട മാപ്രാണം കഴിക്കാട്ടുകോണം സ്വദേശി...
ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ടി എന്‍ പ്രതാപന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
ഏറെ കാത്തിരിപ്പിനൊടുവില്‍ തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഡി സി സി പ്രസിഡന്റ് ആയ ടി എന്‍ പ്രതാപന്‍ ആയിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
എല്‍. ഡി .എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട-ലോകതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എല്‍ ഡി എഫ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായുള്ള കമ്മിറ്റി ഓഫീസ് അയ്യങ്കാവ് ടെമ്പിള്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഓഫീസ് ഉദ്ഘാടനം എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഉല്ലാസ് കളക്കാട്ട്,ദിവാകരന്‍...
കെ.എസ്.ഇ.ബി. അസ്സോസിയേഷന്‍ ജില്ലാ സെമിനാര്‍ മത്സരം സംഘടിപ്പിച്ചു
കൊടകര: വൈദ്യുതോര്‍ജ്ജ ഉല്പാദന വിതരണ സംരക്ഷണ മേഖലയിലെ നൂതന ആശയങ്ങള്‍ കണ്ടെത്താന്‍ കെ.എസ്.ഇ.ബി. എന്‍ജിനീയേഴ്‌സ് അസ്സോസിയേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തല സെമിനാര്‍ മത്സരം നടത്തി.കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന മത്സരം സഹൃദയ...
കാറളത്ത് സാന്ത്വന ചികിത്സാ പരിശീലനം സംഘടിപ്പിച്ചു
കാറളം -കാറളം ഗ്രാമപഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ഏകദിന പരിശീലനം കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ വച്ച് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു.ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍...
കൊടും ചൂടിലും തണുപ്പേകുന്ന ഇരിങ്ങാലക്കുടക്കാരന്‍ എ.സി മെക്കാനിക്കിന്റെ എ.സിയില്ലാ വീട്
ചുട്ടുപൊള്ളിക്കുന്ന വേനല്‍ ഇത്തവണ നേരത്തെ എത്തിയിരിക്കുകയാണ്. കോണ്‍ക്രീറ്റ് വീടുകള്‍ ചൂടാറാപ്പെട്ടികളായി മാറുന്ന കാലം. ഇതില്‍നിന്നും വ്യത്യസ്തമായി, കുറഞ്ഞ ചെലവില്‍ ഒരുക്കിയ, വേനല്‍ചൂട്എത്തിനോക്കാന്‍ മടിക്കുന്ന വീടിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഗൃഹനാഥന്‍. ...
എന്റെ പേര് അഭിലാഷ്....
നിറഞ്ഞ സദസ്സില്‍ ഭയാനകം; സംസ്ഥാന അവാര്‍ഡ് നേടിയ കാന്തന്‍ ദ ല വ ര്‍ ഓഫ് കളേഴ്സ് നാളെ
ഇരിങ്ങാലക്കുട: ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് മാസ് മൂവീസില്‍ തുടക്കമായി. തീയറ്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് വി.ആര്‍. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനീഷ്...
തരിശുകിടന്ന തൊമ്മാനയിലെ ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ നൂറുമേനി വിളവ്
തൊമ്മാന:വേളൂക്കര പഞ്ചായത്തിലെ തരിശുകിടന്ന ചെമ്മീന്‍ചാല്‍ പാടത്തെ നെല്‍കൃഷിക്ക് നൂറുമേനി വിളവ്. കര്‍ഷകരായ കെ.എം.പ്രവീണ്‍, എ.കെ.പോള്‍, ബാബു, കെ.എസ്.രാജേഷ്, മുരളി, നരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് 15 ഏക്കര്‍ തരിശു നിലത്ത് വിളവൊരുക്കിയത്. ഏകദേശം 110...
ജനാധിപത്യ ഇന്ത്യയും മതനിരപേക്ഷത ഇന്ത്യയുമാണ് ജനം കാംക്ഷിക്കുന്ന ഇന്ത്യ -മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്
ഇരിങ്ങാലക്കുട-ജനാധിപത്യവും മതനിരപേക്ഷതയുമാണ് സ്വതന്ത്ര ഇന്ത്യയുടെ അന്തസ്സ് ലോകത്ത് ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനമായ രണ്ട് ഘടകങ്ങള്‍ .ഇത് നിലനിന്ന് കാണണമൊ ,വേണ്ടയോ എന്നതാണ് ഈ തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന സുപ്രധാനമായ ചോദ്യം .വൈകാരികമായ ചിന്തക്കപ്പുറം രാഷ്ടീയമായി ചിന്തിക്കേണ്ട...
അന്തര്‍ദേശീയ ചലച്ചിത്രമേള ഇരിങ്ങാലക്കുടയില്‍ ശനിയാഴ്ച ആരംഭിക്കും; ഭയാനകം ഉദ്ഘാടന ചിത്രം
ഇരിങ്ങാലക്കുട: തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചലച്ചിത്രമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. 16,17,18 ദിവസങ്ങളില്‍ വിവിധ ഭാഷകളിലായി ആറുചിത്രങ്ങളാണ് മാസ് മൂവിസിന്റെ സ്‌ക്രീന്‍ ടുവില്‍ 10നും...
ധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
കോണത്തുകുന്ന്: താണിയത്തുംകുന്ന് ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനം ആഘോഷിച്ചു. തന്ത്രിമുഖ്യൻ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിപ്പാടിൻറെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകൾ, നാരായണീയ പാരായണം, പ്രസാദ ഊട്ട്, എഴുന്നള്ളിപ്പ്, ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, സിനിമാ...