മാള: ഡ്രൈവിംഗ് സ്‌കൂളി ലെ പരിശീലകന് സൂര്യ താപമേറ്റു. വടമ ചിറമേല്‍ അനിലിന്റെ വയറിന്റെ ഇടതുഭാഗത്താണ് സൂര്യതാപത്തെ തുടര്‍ന്ന് പൊള്ളലേറ്റത്. വടമയിലെ മൈതാനത്ത് ഇന്നലെ ഉച്ചയോടെ ഡ്രൈവിംഗ് പരിശീലനം വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്നതിനിടെയായിരുന്നു പൊള്ളലേറ്റത്. മാള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Advertisement