30.9 C
Irinjālakuda
Monday, December 23, 2024

Daily Archives: March 21, 2019

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്‍ ഡി എഫ് വിജയിച്ചേ തീരു-വി ആര്‍ സുനില്‍ കുമാര്‍ 

ഇരിങ്ങാലക്കുട-മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെങ്കില്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും ജയിച്ചു തന്നെ പോകണമെന്നതിന്റെ അനിവാര്യമായ രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയിലിന്ന് നില നില്‍ക്കുന്നതെന്ന് വി ആര്‍ സുനില്‍ കുമാര്‍ എം...

ലോകസഭാ തിരഞ്ഞെടുപ്പ് ഇരിങ്ങാലക്കുടയില്‍ യു. ഡി .എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.കെ .പി .സി. സി വൈസ് പ്രസിഡന്റും എം .എല്‍. എ യുമായ വി. ഡി സതീശന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ. തോമസ് ഉണ്ണിയാടന്‍ അധ്യക്ഷത...

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ കെട്ടിവയ്ക്കാനുള്ള തുക ഇരിങ്ങാലക്കുട മണ്ഡലം മഹിളാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍...

ഇരിങ്ങാലക്കുട: തൃശൂര്‍ പാര്‍ലിമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ ഇലക്ഷന് കെട്ടിവയ്ക്കാനുള്ള തുക ഇരിങ്ങാലക്കുട നിയോജക മണ്ഡലം മഹിളാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കൈമാറി.ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് ബെന്‍സി ഡേവിഡ്, വെള്ളൂക്കര മണ്ഡലം...

ഇടതുപക്ഷ ജനാധിപത്യ മുന്നണി കിഴുത്താണി മേഖല കണ്‍വെന്‍ഷന്‍ സി.എന്‍ ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-ഇടതുപക്ഷ ജനാധിപത്യ മുന്നണി കിഴുത്താണി മേഖല കണ്‍വെന്‍ഷന്‍ സി.എന്‍ ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു ടി.പ്രസാദ് അധ്യക്ഷനായി. എം.സുദീര്‍ദാസ് സ്വാഗതം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കള്‍ അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ, എന്‍ കെ...

അങ്ങാടിക്കുരുവി ദിനത്തില്‍ ജീവജാലങ്ങള്‍ക്ക് ജീവജലം നല്‍കി ജ്യോതിസ് സ്‌കില്‍ഡെവലപ്പ്‌മെന്റ് സെന്റര്‍ മാതൃകയായി

ഇരിങ്ങാലക്കുട-അങ്ങാടിക്കുരുവി ദിനമായ മാര്‍ച്ച് 20 ന് കൊടുചൂടില്‍ വലയുന്ന ജീവജാലങ്ങള്‍ക്ക് ജീവജലം നല്‍കി ഇരിങ്ങാലക്കുട മദര്‍തെരേസ സ്‌ക്വയറില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് സ്‌കില്‍ഡെവലപ്പമെന്റ് സെന്ററിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും മാതൃകയായി.ആരും വേണ്ടത്ര ശ്രദ്ധ നല്‍കാതെ പോകുന്ന...

മാപ്രാണം ബസ് സ്റ്റോപ്പ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ പി.ഡബ്ല്യൂ.ഡി. അനുമതി കാത്ത് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ്

ഇരിങ്ങാലക്കുട: തിരക്കേറിയ തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ മാപ്രാണം സെന്ററിലെ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ച സ്ഥലത്ത് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ റോട്ടറി ക്ലബ്ബ് തയ്യാറായി വന്നീട്ട് മാസങ്ങള്‍ പിന്നീട്ടിട്ടും പദ്ധതി യാഥാര്‍ത്ഥ്യമായില്ല....

ഇരിങ്ങാലക്കുടയിലെ അടിക്കടിയുള്ള വൈദ്യുതി മുടക്കത്തില്‍ ജനങ്ങളുടെ പ്രതിഷേധം

ഇരിങ്ങാലക്കുട-രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സം ജനങ്ങളെ വലയ്ക്കുന്നു.ദിവസവും പല തവണയായി മണിക്കൂറുകളോണമാണ് വൈദ്യുതി തടസ്സപ്പെടുന്നത് .ഇത് കൃഷിയുടെ ജലസേചനം അടക്കമുളളവയ്ക്ക് തടസ്സം സൃഷ്ടിക്കുകയാണ് .അറ്റകുറ്റപണികള്‍ക്കായി മുന്‍കൂര്‍ അറിയിപ്പോടെ പകല്‍...

വൈദ്യുതി വകുപ്പിന്റെ സന്മനസ്സ്: പ്രളയത്തില്‍ തകര്‍ന്ന കുടുംബത്തില്‍ വെളിച്ചമെത്തി

കരുവന്നൂര്‍ : പ്രളയത്തില്‍ വീടു തകര്‍ന്ന മുഹമ്മദ് റഹീമിന് നാട്ടുകാര്‍ സഹായിച്ചാണ് വീണ്ടും ഒരു ഓലപ്പുരയെങ്കിലും കെട്ടാനായത്.ഭാര്യയും രണ്ടു ചെറിയ കുട്ടികളും ഉള്ള കൂലിപ്പണിക്കാരനായ റഹീമിന് വീട്ടിലേക്ക് വൈദ്യുതി പോസ്റ്റിടാനുള്ള ഭീമമായ തുക...

വാഹനമിടിച്ച് രണ്ടു പോസ്റ്റുകള്‍ തകര്‍ന്നു

കൊറ്റനല്ലൂര്‍ : കുറുപ്പംപടിയ്ക്കു സമീപം ഇന്നു പുലര്‍ച്ചെ 3 മണിയ്ക്ക് വാഹനം ഇടിച്ച് രണ്ട് പോസ്റ്റുകള്‍ തകര്‍ന്നു വീണു.ശബ്ദം കേട്ട് സമീപത്തുള്ള വീട്ടുകാര്‍ വന്നപ്പോഴേക്കും വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.ടോറസ് മാതൃകയിലുള്ള വാഹനമാണെന്ന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe