30.9 C
Irinjālakuda
Monday, December 23, 2024

Daily Archives: March 15, 2019

ജനാധിപത്യ ഇന്ത്യയും മതനിരപേക്ഷത ഇന്ത്യയുമാണ് ജനം കാംക്ഷിക്കുന്ന ഇന്ത്യ -മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്

ഇരിങ്ങാലക്കുട-ജനാധിപത്യവും മതനിരപേക്ഷതയുമാണ് സ്വതന്ത്ര ഇന്ത്യയുടെ അന്തസ്സ് ലോകത്ത് ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനമായ രണ്ട് ഘടകങ്ങള്‍ .ഇത് നിലനിന്ന് കാണണമൊ ,വേണ്ടയോ എന്നതാണ് ഈ തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന സുപ്രധാനമായ ചോദ്യം .വൈകാരികമായ ചിന്തക്കപ്പുറം രാഷ്ടീയമായി ചിന്തിക്കേണ്ട...

അന്തര്‍ദേശീയ ചലച്ചിത്രമേള ഇരിങ്ങാലക്കുടയില്‍ ശനിയാഴ്ച ആരംഭിക്കും; ഭയാനകം ഉദ്ഘാടന ചിത്രം

ഇരിങ്ങാലക്കുട: തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചലച്ചിത്രമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. 16,17,18 ദിവസങ്ങളില്‍ വിവിധ ഭാഷകളിലായി ആറുചിത്രങ്ങളാണ് മാസ് മൂവിസിന്റെ സ്‌ക്രീന്‍ ടുവില്‍ 10നും...

ധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കോണത്തുകുന്ന്: താണിയത്തുംകുന്ന് ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനം ആഘോഷിച്ചു. തന്ത്രിമുഖ്യൻ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിപ്പാടിൻറെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകൾ, നാരായണീയ പാരായണം, പ്രസാദ ഊട്ട്, എഴുന്നള്ളിപ്പ്, ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, സിനിമാ...

കൊരുമ്പിശ്ശേരി മുണ്ടക്കല്‍ ബേബിയുടെ വീട് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട-സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ,കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഹാ പ്രളയത്തില്‍ തകര്‍ന്നു പോയ കാറളം പഞ്ചായത്തിലെ 7 വീടുകള്‍ പുതിയതായി പണിതു നല്‍കുന്നതില്‍ പൂര്‍ത്തിയായ കൊരുമ്പിശ്ശേരി മുണ്ടക്കല്‍ ബേബിയുടെ...

32 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജേക്കബ്ബ് സെബാസ്ത്യന് യാത്രയയപ്പ് നല്‍കി.

ഇരിങ്ങാലക്കുട: 32 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എല്‍.ഐ.സി ഇരിങ്ങാലക്കുട ബ്രാഞ്ചിലെ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ജേക്കബ്ബ് സെബാസ്ത്യന് യൂണിറ്റ് അംഗങ്ങള്‍ യാത്രയയപ്പ് നല്‍കി. ഇരിങ്ങാലക്കുട ബ്രാഞ്ചിലെ ചീഫ് മാനേജര്‍ സി.ആര്‍....

കൊടും വേനലില്‍ ജീവജാലങ്ങള്‍ക്കും ദാഹജലം ഒരുക്കി MYIJK കൂട്ടായ്മ

ഇരിങ്ങാലക്കുട-കടുത്ത വേനലില്‍ പക്ഷികള്‍ക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചര്‍ ക്ലബ്ബും MyIJK കൂട്ടായ്മയും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷിനിരീക്ഷകനുമായ റാഫി കല്ലേറ്റുംകര ഉദ്ഘാടനം ചെയ്തു. MyIJK പ്രസിഡന്റ് ഹരിനാഥ്,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe