23.9 C
Irinjālakuda
Monday, November 18, 2024
Home 2018 November

Monthly Archives: November 2018

‘ഗ്രാമജാലകം’ വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു

കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രമപ്പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ഗ്രാമജാലകത്തിന്റെ 22-ാം വാര്‍ഷികപ്പതിപ്പ് എഴുത്തുകാരന്‍ ബക്കര്‍ മേത്തല പ്രകാശനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സന്‍ അനിത...

ശബരിമല മേല്‍ശാന്തിയായിരുന്ന മംഗലത്ത് അഴകത്ത് മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഇരിങ്ങാലക്കുടയില്‍ ആദരം

ഇരിങ്ങാലക്കുട: ശബരിമല മേല്‍ശാന്തിയായി കഴിഞ്ഞ ഒരു വര്‍ഷം സേവനമനുഷ്ഠിച്ച മംഗലത്ത് അഴകത്ത് മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഇരിങ്ങാലക്കുടയില്‍ ആദരണമൊരുക്കുന്നു. ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച (28-11-18) വൈകീട്ട് 5...

വീട്ടമ്മയെ അപമാനിക്കുവാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍

മാള: വീട്ടമ്മയെ അപമാനിക്കുവാന്‍ ശ്രമിച്ചതിന് യുവാവിനെ പരാതിയെ തുടര്‍ന്ന് മാള എസ്‌ഐ കെഐ.പ്രദീപ് അറസ്റ്റ് ചെയ്തു. കൊടവത്തുകുന്ന് പറമ്പില്‍ വിനോദ്(36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28ന് വൈകിട്ട് ആറരയോടേ വൈന്തോടിനു സമീപം...

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരണപ്പെട്ടു

.വെള്ളാങ്കല്ലൂര്‍ : കരൂപടന്ന പുതിയ റോഡില്‍ നടന്ന വാഹനാപകടത്തില്‍ വെള്ളാങ്കല്ലൂര്‍ വെള്ളക്കാട് താമസിക്കുന്ന മണ്ഡലിക്കുണ്ടില്‍ റസിയ മകന്‍ ഷംനാദ് (19) ആണ് മരണപ്പെട്ടത്.ഇന്നു പുലര്‍ച്ചെ 5.30 ന് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് മരണം...

മണ്ണാംപറമ്പില്‍ പരേതനായ അയ്യപ്പന്‍ മകന്‍ വിനയന്‍ (50) നിര്യാതനായി

കരുവന്നൂര്‍: മണ്ണാംപറമ്പില്‍ പരേതനായ അയ്യപ്പന്‍ മകന്‍ വിനയന്‍ (50) നിര്യാതനായി. ഇരിങ്ങാലക്കുട LIC Advisor. ഭാര്യ രജനി. മക്കള്‍ : അമൃത, അക്ഷയ്(ഇരിങ്ങാലക്കുട LIC ഏജന്റ് ആയിരുന്നു). സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പില്‍.

കേട്ടത് കണ്ടറിഞ്ഞ് ചിമ്മിനിയുടെ വന്യതയില്‍ സെന്റ് ജോസഫ്‌സ് എന്‍ എസ് എസ് കൂട്ടുക്കാര്‍

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ചിമ്മിനി വന്യജീവി സങ്കേതത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഭാഗമായി ട്രെക്കിംഗ് ,കാടിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ ക്ലാസ്സുകള്‍ ,ഡോക്യുമെന്ററി പ്രദര്‍ശനം...

അഖിലകേരള ഡോണ്‍ബോസ്‌കോ ഇന്റര്‍ സ്‌കൂള്‍ ഹാന്‍ഡ് ബോളിന് പരിസമാപ്തി

ഇരിങ്ങാലക്കുട-നവംബര്‍ 24,25 തിയ്യതികളിലായി ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ വച്ചു നടന്ന അഖില കേരള ഹാന്‍ഡ് ബോള്‍ ടൂര്‍ണ്ണമെന്റിന് സമാപനമായി .കേരളത്തിലെ പ്രഗത്ഭരായ 16 സ്‌കൂള്‍ ടീമുകള്‍ മാറ്റുരച്ച ഡോണ്‍ബോസ്‌കോ ഹാന്‍ഡ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം...

കൂത്ത് പറമ്പ് രക്തസാക്ഷി ദിനത്തില്‍ വര്‍ഗ്ഗീയത ഉച്ചാടന സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയില്‍ വര്‍ഗ്ഗീയത ഉച്ചാടന സദസ്സ് സംഘടിപ്പിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സോന കെ കരീം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായ...

ശബരിമല സംരക്ഷണം -ഒരു കോടി ഒപ്പുകളുടെ ശേഖരണ ക്യാമ്പെയ്ന്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട-ശബരിമല ആചാരങ്ങളും പരിശുദ്ധിയും നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് കേരള ഗവര്‍ണ്ണര്‍ക്ക് കൊടുക്കുന്ന 1 കോടി ഒപ്പുകളടങ്ങിയ നിവേദനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ ഒപ്പുകളുടെ ശേഖരണം ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടന്നു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ്...

എലുവത്തിങ്കല്‍ ജോസ് ഭാര്യ ജീനി(56) നിര്യാതയായി

എലുവത്തിങ്കല്‍ ജോസ് ഭാര്യ ജീനി(56) നിര്യാതയായി.കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് മെമ്പര്‍ ആയിരുന്നു. മക്കള്‍ : ബ്ലിക്‌സന്‍, ഗ്ലേക്‌സന്‍. മരുമക്കള്‍ : സുസ്മി, ഐശ്വര്യ.

ആറാട്ടുപുഴ സ്‌കൂളില്‍ ആദരണീയ സദസ്സ്

ആറാട്ടുപുഴ: ആറാട്ടുപുഴ ആര്‍. എം. എല്‍.പി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കരണീയത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 10.30ന് ആറാട്ടുപുഴ സ്‌കൂളില്‍ വെച്ച് ആദരണീയ സദസ്സ് നടന്നു. സദസ്സിന്റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ...

പ്രദീപ് കാക്കരാസിന്റെ സ്വപ്ന സാക്ഷാത്ക്കാരം. പത്തു കുടുംബങ്ങള്‍ക്ക് ഭൂമിയുടെ പ്രമാണങ്ങള്‍ കൈമാറി.

ആറാട്ടുപുഴ : ഭൂരഹിതരായ 10 കുടുംബങ്ങള്‍ക്ക് പ്രദീപ് കാക്കരാസ് സൗജന്യമായി നല്‍കുന്ന ഭൂമിയുടെ പ്രമാണങ്ങളുടെ വിതരണോദ്ഘാടനം ആറാട്ടുപുഴ ക്ഷേത്രാങ്കണത്തില്‍ വെച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി...

രാഹുല്‍ അശോകനും സഹധര്‍മ്മിണി ലക്ഷ്മി രാഹുലിനും ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ വിവാഹ വാര്‍ഷികാശംസകള്‍

രാഹുല്‍ അശോകനും സഹധര്‍മ്മിണി ലക്ഷ്മി രാഹുലിനും ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ വിവാഹ വാര്‍ഷികാശംസകള്‍

കെ.പി ബാബു കോലങ്കണ്ണിക്ക് യാത്രയയപ്പ് നല്‍കി.

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ഇന്റേണല്‍ ഓഡിറ്ററായി വിരമിക്കുന്ന കെ.പി ബാബു കോലങ്കണ്ണിക്ക് യാത്രയയപ്പ് നല്‍കി. 31 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനങ്ങള്‍ക്ക് ശേഷമാണ് കെ.പി ബാബു അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വിരമിക്കുന്നത്.അവിട്ടത്തൂര്‍...

കാട്ടൂര്‍ കലാസദനം 8-ാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

കാട്ടൂര്‍-കാട്ടൂര്‍ കലാസദനം 8-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുയോഗം സംഘടിപ്പിച്ചു.പൊഞ്ഞനം കോസ്‌മോ റീജന്‍സി ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ .ബി തിലകന്‍ അദ്ധ്യക്ഷത വഹിച്ചു.അശോകന്‍ ചരുവില്‍ ,വി രാമചന്ദ്രന്‍ ,കെ. എസ് ഉദയകുമാര്‍...

യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ ടി. വി കൊച്ചുബാവ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-തീര്‍ത്തും വ്യത്യസ്തവും അനുപമവുമായൊരു സര്‍ഗ്ഗശൈലി കൊണ്ട് മലയാളസാഹിത്യത്തിലിടം നേടിയ ടി. വി കൊച്ചുബാവയുടെ അനുസ്മരണം യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ കച്ചേരിവളപ്പില്‍ വച്ച് മുന്‍ മന്ത്രി കെ .ഇ ഇസ്മയില്‍ നിര്‍വ്വഹിച്ചു.സാഹിത്യകൂട്ടായ്മകള്‍ ഒരുമിച്ച് നിന്ന് വെല്ലുവിളികളെ...

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കും : പ്രൊഫ.സി.രവീന്ദ്രനാഥ്

കേരളത്തിലെ പാഠ്യപദ്ധതി ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 'ആറാം ക്ലാസ് എ' പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പഞ്ചായത്ത്...

കാര്‍മ്മല്‍ മെലഡി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് -അവാര്‍ഡ് ദാനം ചെയ്തു

ഇരിങ്ങാലക്കുട-വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വി .ഏവുപ്രാസ്യയുടെയും വിശുദ്ധപദപ്രഖ്യാപനത്തില്‍ നിലയ്ക്കാത്ത ഓര്‍മ്മക്കായി ഇരിങ്ങാലക്കുട സി എം സി ഉദയപ്രൊവിന്‍സ് സംഘടിപ്പിച്ച കാര്‍മ്മല്‍ മെലഡി 2018 ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡ് ദാനം മാള...

ജെ .സി. ഐ ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോട് അനുബദ്ധിച്ച് സപ്ലിമെന്റ് പ്രകാശനം ചെയ്തു.

ഇരിങ്ങാലക്കുട : നിരവധി സേവന പ്രവര്‍ത്തനങ്ങളിലൂടെ ഇരിങ്ങാലക്കുടക്കാരുടെ മനസ്സിലിടം കണ്ടെത്തിയ ജെ സി ഐ ഇരിങ്ങാലക്കുടയുടെ 2019 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോട് അനുബദ്ധിച്ച് പുറത്തിറക്കുന്ന സപ്ലിമെന്റ് പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍...

സംഗമസാഹിതിയും & ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിയും സംയുക്തമായി പുസ്തകാസ്വാദനവും ചര്‍ച്ചയും നടത്തി.

ഇരിങ്ങാലക്കുട-സംഗമസാഹിതിയും & ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിയും സംയുക്തമായി പുസ്തകാസ്വാദനവും ചര്‍ച്ചയും നടത്തി. ഐ .ബാലഗോപാലന്‍ അധ്യക്ഷനായ ചടങ്ങില്‍, വി. എസ് വസന്തന്‍ രചിച്ച 'ഇനിയും' എന്ന കഥാസമാഹാരവും, റൗഫ് കരൂപ്പടന രചിച്ച കരൂപ്പടനയുടെ സ്വ.ലേ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe