Daily Archives: November 28, 2018
മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംവാദ സദസ്സുകള്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വിവിധ വായനശാല വനിതാവേദികളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 10 വരെ 'സ്ത്രീ, സമൂഹം, വായന' എന്ന വിഷയത്തില്‍ സംവാദ സദസ്സുകള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ താലൂക്ക്തല ഉദ്ഘാടനം പട്ടേപ്പാടം...
സുവര്‍ണ്ണ കൈരളി പ്രശ്‌നോത്തരി അവിട്ടത്തൂര്‍ സ്‌കൂളും ഇരിങ്ങാലക്കുട എസ്. എന്‍ സ്‌കൂളും ജേതാക്കള്‍
ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേതൃത്വത്തില്‍ മദര്‍ തെരേസ സ്‌ക്വയറില്‍ വച്ച് നടന്ന പതിമൂന്നാമത് സുവര്‍ണ്ണ കൈരളി പ്രശ്‌നോത്തരി മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ ഗോകുല്‍ തേജസ്...
നക്ഷത്രരാവുകളെ വരവേല്‍ക്കാന്‍ ക്രൈസ്റ്റില്‍ പ്രകൃതിദത്തഫലങ്ങള്‍ മാത്രം അടങ്ങിയ ക്രിസ്തുമസ് കേക്ക് ഒരുങ്ങുന്നു.
പ്രകൃതിദത്തഫലങ്ങള്‍ മാത്രം ഉപയോഗിച്ച് കേക്കുകള്‍ നിര്‍മ്മിച്ച്
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷത്തി
നൊരുങ്ങുന്നു. ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി വന്‍കിട ഭക്ഷ്യനിര്‍മ്മാതാക്കള്‍
പലതരം പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന
കേക്കുകള്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുമെങ്കിലും അവയുടെ ഉപയോഗം
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു...
സംസ്ഥാന തല ശാസ്ത്രമേള -ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്
സംസ്ഥാന തല ശാസ്ത്രമേളയില്‍ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് എന്ന സ്ഥാനം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കരസ്ഥമാക്കി.പ്രളയാനന്തരം കേരളത്തിലെ മാലിന്യസംസ്‌ക്കരണത്തിന് ഒരു പരിഹാരം പ്ലാസ്മാ ഗ്യാസിഫിക്കേഷന്‍ പ്ലാന്റ് എന്ന ആശയം അവതരിപ്പിച്ച് സ്റ്റില്‍ മോഡലില്‍...
പടിയൂര്‍ വൈക്കം പൂയ്യം ആഘോഷിച്ചു
പടിയൂര്‍: വൈക്കം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയ്യം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍ക്കും അഭിഷേകങ്ങള്‍ക്കും ക്ഷേത്രം തന്ത്രി നകരമണ്‍ ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വിവിധ ദേശങ്ങളില്‍ നിന്നുള്ള അഭിഷേക കാവടിവരവ് നടന്നു....
തൃശ്ശൂര്‍ ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പ് ക്രൈസ്റ്റ് കോളേജിന്
ഇരിങ്ങാലക്കുട : തൃശ്ശൂരില്‍ നടന്ന സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ക്രൈസ്റ്റ് കോളേജിലെ ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
ഐരാവതം മഹാദേവന്‍ അനുസ്മരണം നടത്തി.
ഇരിങ്ങാലക്കുട : അന്തരിച്ച വിഖ്യാത ദക്ഷിണേന്ത്യന്‍ പണ്ഡിതനും ചരിത്രകാരനുമായിരുന്ന ഐരാവതം മഹാദേവന്റെ നിര്യാണത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മലയാളവിഭാഗം അനുശോചിച്ചു. ശിലാലിഖിത പഠനങ്ങള്‍ക്കും ശാസ്ത്രീയമായ ലിപി വിജ്ഞാനത്തിനും ആധികാരികത നല്‍കിയ ഗവേഷണ...
കാരുമാത്ര ഇടവനപറമ്പില്‍ കുട്ടപ്പന്‍(92) അന്തരിച്ചു
കോണത്തുകുന്ന്: കാരുമാത്ര ഇടവനപറമ്പില്‍ കുട്ടപ്പന്‍(92) അന്തരിച്ചു. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കള്‍: ശിവദാസന്‍(കോണത്തുകുന്ന് പ്രകാശ് സ്റ്റോഴ്‌സ് ഉടമ), രവി, പ്രകാശന്‍, സദാനന്ദന്‍, രാജന്‍, രാധാകൃഷ്ണന്‍, വിവേക്, മിനി, ബിജു. മരുമക്കള്‍: ശാന്ത, സുലത,...