ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരണപ്പെട്ടു

656

.വെള്ളാങ്കല്ലൂര്‍ : കരൂപടന്ന പുതിയ റോഡില്‍ നടന്ന വാഹനാപകടത്തില്‍ വെള്ളാങ്കല്ലൂര്‍ വെള്ളക്കാട് താമസിക്കുന്ന മണ്ഡലിക്കുണ്ടില്‍ റസിയ മകന്‍ ഷംനാദ് (19) ആണ് മരണപ്പെട്ടത്.ഇന്നു പുലര്‍ച്ചെ 5.30 ന് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് മരണം സംഭവിച്ചത്.ഇരിങ്ങാലക്കുട മദര്‍ തേരേസ സ്‌ക്വയറിലെ ജ്യോതിസ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഷംനാദ്.

Advertisement