24.9 C
Irinjālakuda
Saturday, December 14, 2024

Daily Archives: November 20, 2018

കാല്‍നട പ്രചാരണ ജാഥ പര്യടനം തുടരുന്നു

ഇരിങ്ങാലക്കുട> കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെയും, കേരളത്തെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയതയുടെ ഭീകരതയ്‌ക്കെതിരെയും, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും രാഷ്ട്രീയ വിശദീകരിക്കുന്നതിനുമായി സി.പി.ഐ(എം) ഇരിങ്ങാലക്കുട മണ്ഡലം...

മുസ്ലീം ജമാ-അത്ത് കമ്മിറ്റി ഇരിങ്ങാലക്കുട നബിദിനാഘോഷവും മദ്രസ്സാ വാര്‍ഷികവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-മുസ്ലീം ജമാ-അത്ത് കമ്മിറ്റി ഇരിങ്ങാലക്കുട നബിദിനാഘോഷവും മദ്രസ്സാ വാര്‍ഷികവും സംഘടിപ്പിച്ചു.നവംബര്‍ 18 നാരംഭിച്ച പരിപാടികള്‍ നബിദിനമായ ചൊവ്വാഴ്ച സമാപനസമ്മേളനത്തോടെ സമാപിച്ചു.ഇമാം കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് സിയാദ് ബാഖവിഫൈസി ഉദ്ഘാടനം ചെയ്തു.മുസ്ലീം ജമാ-അത്ത് കമ്മിറ്റി...

ഇരിങ്ങാലക്കുട സി എല്‍ സി ബേബി കിംഗ് -ക്യൂന്‍ മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സി എല്‍ സി യുടെ ആഭിമുഖ്യത്തില്‍ ബേബി കിംഗ് -ക്യൂന്‍ മത്സരം സംഘടിപ്പിച്ചു.സെന്റ് മേരീസ് സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങ് സിനിമാ സംവിധായകന്‍ ഡിനു തോമസ് ഈലന്‍ ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി...

കോട്ടയം നസീറിന് ചിത്രകലാരംഗത്തെ ആദ്യത്തെ അവാര്‍ഡ്

ഇരിങ്ങാലക്കുട:പ്രശസ്ത ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിന് മികച്ച ചിത്രകാരനുള്ള സുവര്‍ണ്ണതൂലിക അവാര്‍ഡ് സമര്‍പ്പിച്ചു.തുറവന്‍കുന്ന് സെന്റ് ജോസഫ് ചര്‍ച്ച് സാന്‍ജോ വോയ്‌സിന്റെ പ്രളയാനന്തരം ചിത്രകലാ ക്യാമ്പിന്റേയും ചിത്രരചനാമത്സരത്തിന്റേയും ഉദ്ഘാടന ചടങ്ങില്‍ വച്ചാണ്...

യുവകലാസാഹിതിയുടെ ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരത്തിന് കഥാകൃത്ത് സി.അനൂപ് അര്‍ഹനായി

ഇരിങ്ങാലക്കുട: യുവകലാസാഹിതിയുടെ ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരത്തിന് കഥാകൃത്ത് സി.അനൂപ് അര്‍ഹനായി.അനൂപിന്റെ ചെറുകഥാ സമാഹാരമായ 3 കാലങ്ങള്‍ക്കാണ് പുരസ്‌കാരം .ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം നവംബര്‍ 25 ന് ശ്രീകൂടല്‍മാണിക്യദേവസ്വം കച്ചേരിവളപ്പിലെ പ്രത്യേക...

കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കാട്ടൂര്‍-കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പ്രകൃതിയെ സംരക്ഷിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍്മ്മാര്‍ജ്ജനം ചെയ്തുകൊണ്ട് ് കാട്ടൂര്‍ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള അജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം 2018 നവംബര്‍ 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 2...

ചരിത്രസംരക്ഷണത്തിന്റെ കാവലാളുകള്‍ വരവേറ്റം – 2018 കൊണ്ടാടി

കൊറ്റനെല്ലൂര്‍-നാട്ടറിവിന്റെ ശേഖരം നാടന്‍പാട്ടിന്റെ ശീലുകളിലൂടെ തലമുറകളിലേക്ക് പകര്‍ന്ന് നല്‍കി. തനത് സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും കണ്ണികള്‍ അറ്റ് പോകാതെ സംരക്ഷിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സമയ കലാഭവന്‍ നാടന്‍ പാട്ട് സമിതിയുടെ പതിനഞ്ചാം വാര്‍ഷിക പൊതുയോഗം വരവേറ്റം...

കൊരുമ്പിശ്ശേരി മനയ്ക്കല്‍ക്കുളം ഉപയോഗ യോഗ്യമാക്കണം – കൊരുമ്പിശ്ശേരി റെസി. അസ്സോസിയേഷന്‍

ഇരിങ്ങാലക്കുട: നഗരസഭ മുപ്പതാം വാര്‍ഡില്‍ പെട്ട കൊരുമ്പിശ്ശേരി മനയ്ക്കല്‍ക്കുളം വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസ്സോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. അസ്സോസിയേഷന്റെ അതിര്‍ത്തിയില്‍ പെട്ട റോഡരികുകളില്‍ വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കുവാനും യോഗം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe