24.9 C
Irinjālakuda
Saturday, December 14, 2024

Daily Archives: November 17, 2018

ഗജ ചുഴലി ക്കാറ്റ്: വിനോദ യാത്രക്ക് പോയ കുടുംബത്തിലെ വാഹനത്തിനു മുകളില്‍ മരം വീണ് യുവതി മരിച്ചു..

വെള്ളാംങ്ങല്ലൂര്‍: കോണത്തുകുന്നില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദ യാത്രക്ക് കോണത്തുകുന്ന്ഈസ്റ്റ് പൈങ്ങോട്കളച്ചാട്ടില്‍ ജയരാജിന്റെ മകന്‍ ജെറിന്‍ ഭാര്യ നിലീമ, മകന്‍ മാധവ് എന്നിവര്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്വന്തം കാറില്‍ പോയി. വെള്ളിയാഴ്ച നാട്ടിലേക്ക് തിരിച്ചു...

ഒരുമയോടെ ആരോഗ്യത്തിലേക്ക് -വിഷന്‍ ഇരിങ്ങാലക്കുടയുടെ കൂട്ടനടത്തം

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ 40 ല്‍ പ്പരം സാമൂഹ്യ-സാംസ്‌ക്കാരിക സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയില്‍ സംഘടിപ്പിച്ച കൂട്ടനടത്തത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.നടക്കൂ-ആരോഗ്യം നേടൂ എന്ന ആശയം ഉയര്‍ത്തി ലോകപ്രമേഹദിനാചരണ പരിപാടികളുടെ ഭാഗമായാണ്് കൂട്ടനടത്തം സംഘടിപ്പിച്ചത് ഇരിങ്ങാലക്കുട...

സെന്റ് ജോസഫ്‌സില്‍ എന്‍. എസ് .എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ മാധ്യമദിനാഘോഷം

ഇരിങ്ങാലക്കുട-നവംബര്‍ 16 ദേശീയ മാധ്യമദിനാഘോഷം വ്യത്യസ്തകളോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.ഇരിങ്ങാലക്കുട പ്രസ് ക്ലബിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും കോളേജിലേക്ക് ക്ഷണിക്കുകയും 34 വര്‍ഷമായി പത്രപ്രവര്‍ത്തനരംഗത്തെ...

ശ്രീനാരായണഗുരുദേവ കൂട്ടായമയുടെ നേതൃത്വത്തില്‍ കഞ്ഞി വിതരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ശ്രീനാരായണഗുരുദേവ കൂട്ടായ്മ നടത്തി വരുന്ന താലൂക്ക് ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം കൊടുങ്ങല്ലൂര്‍ എം. എല്‍ .എ വി .ആര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.രാവിലെ നടത്തിയ കഞ്ഞി വിതരണം മടത്തിക്കര കുമാരന്റെയും ജാനകിയുടെയും...

ആശയങ്ങളെ ആശയംകൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോഴാണു ആയുധങ്ങളെടുക്കുന്നത്: പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ

ഇരിങ്ങാലക്കുട: ആശയങ്ങളെ ആശയംകൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോഴാണു ആയുധങ്ങളെടുക്കുന്നതെന്നും സംവാദങ്ങളിലെ തോല്‍വി പരസ്യമായി സമ്മതിക്കുകയാണു ഇതിലൂടെ ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിനു നേരെ...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പഞ്ചാരി മേളം അരങ്ങേറ്റം നടന്നു. ആറാട്ടുപുഴയിലെ പുതുതലമുറയിലെ 8 മുതല്‍ 37 വയസ്സ് വരെയുള്ള 12പേരാണ് അരങ്ങേറ്റം കുറിച്ചത്. പെരുവനം കുട്ടന്‍ മാരാര്‍, പഴുവില്‍ രഘു മാരാര്‍, മണിയാംപറമ്പില്‍...

ശബരിമല കര്‍മ്മസമിതി,ഹിന്ദു ഐക്യവേദി എന്നിവരുടെ നേതൃത്വത്തില്‍ നാമജപഘോഷയാത്ര

ഇരിങ്ങാലക്കുട:ഹിന്ദു ഐക്യവേദി പ്രസിഡണ്ട് കെ.പി ശശികല ടീച്ചറെ ശബരിമലയില്‍ വച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ശബരിമല കര്‍മ്മസമിതി,ഹിന്ദു ഐക്യവേദി എന്നിവരുടെ നേതൃത്വത്തില്‍ നാമജപഘോഷയാത്ര നടത്തി.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമേഷ് കൂട്ടാല...

ഇന്ന് ഹര്‍ത്താല്‍

ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍ .ഹിന്ദു ഐക്യവേദിയും, ശബരിമല കര്‍മ്മസമിതിയുമാണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe