തൃശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള കേരള യൂത്ത് ഗൈഡന്‍സ് മൂവ്‌മെന്റ് അവാര്‍ഡിന് ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ ഷിബു വാലപ്പനെ തെരഞ്ഞെടുത്തു

261

തൃശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള കേരള യൂത്ത് ഗൈഡന്‍സ് മൂവ്‌മെന്റ് അവാര്‍ഡിന് ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ ഷിബു വാലപ്പനെ തെരഞ്ഞെടുത്തു. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ആഗസ്റ്റ് 31 ന് അവാര്‍ഡ് സമ്മാനിക്കും

 

 

Advertisement