28.7 C
Irinjālakuda
Tuesday, March 19, 2024

Daily Archives: November 30, 2018

മോദി സര്‍ക്കാരിനെതിരെ DYFl ഭിക്ഷയെടുക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചു

മോദി സര്‍ക്കാരിനെതിരെ DYFl ഭിക്ഷയെടുക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട-പ്രളയത്തില്‍ ഒറ്റപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ അനുവദിച്ച ഹെലികോപ്റ്ററിനും സൈനിക വിമാനത്തിനും 33.79 കോടി രൂപ വാടക ചോദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരള...

പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ ക്രൈം 85/2012 കേസിലെ പ്രതി ചെമ്മണ്ട നാഗത്തു വീട്ടില്‍ കുമാരന്‍ മകന്‍ ഗോപു എന്ന ഗോപകുമാര്‍ എന്നയാള്‍ 2012 ല്‍ കിഴുത്താണിയില്‍ വഴിയില്‍ വച്ച് ഒരു പെണ്‍കുട്ടിയെ മാനഹാനി...

കെ.എസ്.ആര്‍.ടി.സി :തോമസ് ഉണ്ണിയാടന്‍ മന്ത്രിക്ക് നിവേദനം നല്‍കി

ഇരിങ്ങാലക്കുട: സര്‍വീസുകള്‍ വേണ്ടെന്നു വച്ചും വെട്ടിച്ചുരുക്കിയുമുള്ള ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയുടെ നാശോന്മുഖമായ പ്രവര്‍ത്തന രീതികള്‍ക്കെതിരെ മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന്‍ മന്ത്രി ഏ.കെ.ശശീന്ദ്രന് നിവേദനം നല്‍കി. സബ് ഡിപ്പോയായ ഇതിനെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതിന്റെ...

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോജനസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-2018-19 വര്‍ഷത്തെ ജില്ലാപദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പുല്ലൂര്‍ വായനശാലയുടെ സഹകരണത്തോടെ വയോജനസംഗമം സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഡോ.കെ പി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.ശശി തേറാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.ഖാദര്‍ പട്ടേപ്പാടം ആമുഖ പ്രസംഗം...

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസുദ്ഘാടനം ഡിസംബര്‍ 2ന്

ഇരിങ്ങാലക്കുട-വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് മന്ദിരോദ്ഘാടനം ഡിസംബര്‍ 2 ന് രാവിലെ 10 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.എം. എല്‍. എ വി .ആര്‍ സുനില്‍...

പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ 7 വര്‍ഷം കഠിനതടവിനും 50000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു

ഇരിങ്ങാലക്കുട-പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ മനപൂര്‍വ്വമില്ലാത്ത നരഹത്യക്ക് 7 വര്‍ഷം കഠിനതടവിനും 50000 രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാര്‍ ശിക്ഷിച്ചു.കടുപ്പശ്ശേരി വില്ലേജില്‍ പുതുവാട്ടില്‍...

തൃശ്ശൂര്‍ ജില്ലാ കലോത്സവത്തില്‍ സെന്റ് മേരീസിലെ രണ്ട് കുട്ടികള്‍ക്ക് എ ഗ്രേഡ് ലഭിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ കലോത്സവത്തില്‍ ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ക്രിസ്റ്റീന സി.ബിക്ക് മോണോക്റ്റില്‍ എ ഗ്രേഡും, കഥകളി സംഗീതത്തില്‍ ആഗ്നയ് മേരീസിനും എ ഗ്രേഡ്...

കരുവന്നൂര്‍ ഉപതെരഞ്ഞെടുപ്പ് :വിജയം എല്‍.ഡി.എഫിനു തന്നെകരുവന്നൂര്‍ ഉപതെരഞ്ഞെടുപ്പ് :വിജയം എല്‍.ഡി.എഫിനു തന്നെ

കരുവന്നൂര്‍: ഇരിങ്ങാലക്കുട നഗരസഭ 2-ാം വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കെ.എം. കൃഷ്ണകുമാര്‍ വിജയിച്ചു. 90 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.കൃഷ്ണകുമാറിന്റെ മാതാവായ സരളയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.യു.ഡി.എഫിലെ ടി.ഒ ഫ്‌ളോറന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി...

ഗാര്‍മെന്റ് മെയ്ക്കിങ്ങില്‍ നികിതക്ക് Aഗ്രേഡ്

ഇരിങ്ങാലക്കുട : കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയമേളയില്‍ എടത്തിരിഞ്ഞി എച്ച്.ഡി.പി.സമാജം സ്‌കൂളിലെ നികിത പി.വി.ക്ക് ഗാര്‍മെന്റ് മെയ്ക്കിങ്ങില്‍ ല്‍ Aഗ്രേഡ് ലഭിച്ചു.

ശാന്തിനികേതന്‍ സ്‌പോര്‍ട്‌സ് മീറ്റ് സ്‌പോര്‍ട്ടോ 2k18

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റ് 'സ്‌പോര്‍ട്ടോ 2k18' ന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എസ്.ഐ സി.വി. ബിബിന്‍ നിര്‍വ്വഹിച്ചു. ശാന്തിനികേതന്‍ സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ സൂര്യഗായത്രി പ്രതിജ്ഞ ചൊല്ലി...

ഇരിങ്ങാലക്കുട മെട്രോ ആശുപത്രിക്ക് സമീപം ചീരന്‍ ചെറിയാന്‍(94) നിര്യാതനായി

ഇരിങ്ങാലക്കുട മെട്രോ ആശുപത്രിക്ക് സമീപം ചീരന്‍ ചെറിയാന്‍(94) നിര്യാതനായി. സംസ്‌കാരം ഇന്ന്(30-11-2018) 4ന് ആര്‍എസ് റോഡിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയില്‍. ഭാര്യ: അമ്മിണി(കോട്ടയം നാലാത്ര കുടുംബാംഗം). മക്കള്‍: റൈന, സുഷ, ലൈല, അജു, മായ മരുമക്കള്‍: ഗോള്‍ഡി,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe