32.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: November 6, 2018

തോമസ് വടക്കന് ജനമൈത്രി സമിതിയുടെ യാത്രയയപ്പ്

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ജനമൈത്രി സമിതിയുടെ കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസറായ സബ്ബ് ഇന്‍സ്‌പെക്ടര്‍ തോമസ് വടക്കന് ജനമൈത്രി പോലീസ് സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.ജനമൈത്രി ഹാളില്‍ വച്ച് നടന്ന...

അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

അവിട്ടത്തൂര്‍ :-അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പ്ലസ് വണ്‍ ഗെഡ്‌സ് കുട്ടികളുടെ റെഡ് ബലൂണ്‍ സൈക്കിള്‍ റാലി ഒ.എ. ബാബു S.I...

ശബരിമലയുടെ സമാധാനത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം:തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട: കേരളത്തിന്റെ പുണ്യവും സുകൃതവും അഭിമാനമായ ശബരിമലയിലെ സമാധാനത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

മുന്‍ എസ് .എന്‍ .ഡി. പി യോഗം പ്രസിഡന്റായിരുന്ന സി .ആര്‍ കേശവന്‍ വൈദ്യരുടെ 19-ാം ചരമവാര്‍ഷികദിനമാചരിച്ചു

ഇരിങ്ങാലക്കുട-മുന്‍ എസ് .എന്‍ .ഡി. പി യോഗം പ്രസിഡന്റായിരുന്ന സി .ആര്‍ കേശവന്‍ വൈദ്യരുടെ 19-ാം ചരമവാര്‍ഷികദിനമാചരിച്ചു .എസ് .എന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ .കെ ബി...

അയ്യപ്പനാമജപയാത്ര സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തില്‍ നിന്നും അയ്യപ്പനാമജപയാത്ര സംഘടിപ്പിച്ചു. മേഖലയിലെ വിവിധമേഖലകളില്‍ വിളക്കുതെളിയിച്ചു. ശരണം വിളിച്ച് നടന്ന യാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. ടി.ബി.അശോക് കുമാര്‍,...

സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ചാല്‍ വാട്‌സാപ്പില്‍ അറിയിക്കാം

ഇരിങ്ങാലക്കുട-ബസുകള്‍ ട്രിപ്പുകള്‍ മുടക്കുന്നതും റൂട്ടുകള്‍ തെറ്റിച്ചോടുന്നതും അമിതവേഗത്തില്‍ സഞ്ചരിക്കുന്നതുള്‍പ്പടെയുള്ളവ നേരിട്ട് 9495202368 എന്ന വാട്‌സാപ്പില്‍ അയക്കാം .സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡിന്റെ...

ആറാട്ടുപുഴ ദേശവിളക്ക് 17 ന്

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം വൃശ്ചികമാസത്തിലെ ആദ്യത്തെ ശനിയാഴ്ചയായ നവംബര്‍ 17 ന് ആഘോഷിക്കും. വെളുപ്പിന് 3.30ന് നടതുറപ്പ്, നിര്‍മാല്യ ദര്‍ശനം തുടര്‍ന്ന് ശാസ്താവിന് 108 കരിക്കഭിഷേകം, 5ന് ശ്രീലകത്ത്...

കേരളത്തിന്റെ പ്രബുദ്ധതയുടെ അടിസ്ഥാനം അറിവും പുസ്തകങ്ങളും- ഡോ.ടി.കെ.നാരായണന്‍

വെള്ളാങ്ങല്ലൂര്‍: കേരള ജനതയെ പ്രബുദ്ധരാക്കിയത് അറിവും പുസ്തകങ്ങളുമാണെന്ന് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍ പറഞ്ഞു.പുസ്തകങ്ങള്‍ നശിക്കാനിടവന്നാല്‍ കേരളത്തിന്റെ പ്രബുദ്ധത നശിക്കും എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും അതിനു തടയിടാന്‍ അറിവ് പകരുക തന്നെ വേണമെന്നും...

ട്രയ്‌നിന്റെ കമ്പാര്‍ട്ട്‌മെന്റ് ഡോറില്‍ നിന്നും വീണ് മരണം

ഇരിങ്ങാലക്കുട-ട്രയ്‌നിന്റെ കമ്പാര്‍ട്ട്‌മെന്റ് ഡോറില്‍ നിന്നും വീണ് മരണം .പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ചെറുങ്ങോല്‍ സജീവിന്റെ മകന്‍ ഷിജിന്‍ (21) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ കല്ലേറ്റുക്കര റെയില്‍ സ്റ്റേഷനു സമീപത്ത് വെച്ചാണ് അപകടം നടന്നത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe