Daily Archives: November 11, 2018
തൃശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്‍ സര്‍ഗ്ഗോല്‍സവം
തൃശൂര്‍-തൃശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സര്‍ഗ്ഗോല്‍സവം സംഘടിപ്പിച്ചു.പാരലല്‍ കോളേജ് അസ്സോസിയേഷന്‍ ജില്ലാപ്രസിഡന്റ് എ ജി രാജീവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.പാരലല്‍ കോളേജ് അസ്സോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി രാജേഷ് മേനോന്‍...
പൂര്‍വ്വ വിദ്യാര്‍ഥി -അദ്ധ്യാപക സംഗമം സംഘടിപ്പിച്ചു
കോണത്തുകുന്ന്: 'ഓര്‍മകള്‍ പൂക്കുന്ന പകല്‍' എന്ന പരിപാടിയുടെ ഭാഗമായി കോണത്തുകുന്ന് ഗവണ്‍മെന്റ് യുപി.സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി - അദ്ധ്യാപക സംഗമം നടത്തി. ഇതോടനുബന്ധിച്ച് രാവിലെ സ്‌കൂള്‍ അസംബ്ലി നടത്തി. തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലായി...
എല്ലാ ഫ്രീക്കന്മാര്‍ക്കും മാതൃകയായി കുന്നംക്കുളത്തുക്കാരന്‍ അക്ഷയ്
ഇരിങ്ങാലക്കുട-എല്ലാ ഫ്രീക്കന്മാര്‍ക്കും മാതൃകയായി കുന്നംക്കുളത്തുക്കാരന്‍ അക്ഷയ് .കുന്നക്കുളം ചിറ്റഞ്ഞൂര്‍ സ്വദേശി തലക്കാട്ട് അക്ഷയ് എന്ന യുവാവാണ് തന്റെ മുടി ക്യാന്‍സര്‍ രോഗികളുടെ വിഗ് നിര്‍മാണത്തിനായി ദാനം ചെയ്യുവാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്...
കളിമണ്ണിന്റെ ലഭ്യതയും ആവശ്യക്കാരുടെ കുറവും; മണ്‍ചട്ടി നിര്‍മ്മാണം പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട- കളിമണ്ണിന്റെ ലഭ്യതയും മണ്‍ചട്ടികള്‍ക്ക് ആവശ്യക്കാരും കുറഞ്ഞതോടെ നിത്യവ്യത്തിക്ക് മറ്റ് തൊഴിലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പരമ്പരാഗത മണ്‍ചട്ടി നിര്‍മ്മാണ തൊഴിലാളികള്‍. ഇരിങ്ങാലക്കുടയിലും മാപ്രാണത്തും കരുവന്നൂരുമൊക്കെയായി നിരവധി കുടുംബങ്ങള്‍ പരമ്പരാഗതമായി ഈ തൊഴിലെടുത്ത് ജീവിക്കുന്നുണ്ടെങ്കിലും...
ജേക്കബ് തെരുവപ്പുഴ (പാലാ മാസ്റ്റര്‍ -86 ) അന്തരിച്ചു
കല്പറമ്പ്: കേരളത്തിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ പ്രോത്ഘാടകനും ഗ്രന്ഥാശാലാ പ്രസ്ഥാനത്തിന്റെ ആരംഭകാല പ്രവര്‍ത്തകനുമായിരുന്ന ജേക്കബ് തെരുവപ്പുഴ (പാലാ മാസ്റ്റര്‍ -86 ) അന്തരിച്ചു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ദശാബ്ദങ്ങള്‍ക്കു മുമ്പ് 1955...
സാംബവ മഹാസഭ ഇരിങ്ങാലക്കുട ശാഖ 4 ാം വാര്‍ഷികസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-സാംബവ മഹാസഭ ഇരിങ്ങാലക്കുട ശാഖ 4 ാം വാര്‍ഷികസമ്മേളനം സംഘടിപ്പിച്ചു.പി ഡബ്ലിയു ഡി റെസ്റ്റ് ഹൗസ് ഹാളില്‍ വച്ച് നടന്ന ചടങ്ങ് എസ് .എം .എസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ. ആര്‍...
ഇരിഞ്ഞാലക്കുട റെയില്‍വേ സ്‌റ്റേഷന്‍ വൃത്തിയാക്കി അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട-സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യുണിറ്റ് അംഗങ്ങള്‍. ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷനില്‍ സുചീരണപ്രവര്‍ത്തനങ്ങള്‍ കൊമേര്‍ഷ്യല്‍ സൂപ്രണ്ട് ടി .ശിവകുമാര്‍...
വെള്ളാങ്ങല്ലുര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലെ മനക്കപ്പടിയില്‍ അപകടമരണം
ഇരിങ്ങാലക്കുട-വെള്ളാങ്ങല്ലുര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ മനക്കപ്പടിക്ക് സമീപം ഇന്നലെ രാത്രി പത്തുമണിയോടെ അബോധാവസ്ഥയില്‍ കണ്ടെത്തി സഹകരണാശുപത്രി യില്‍ എത്തിച്ച യുവാവ് മരണപ്പെട്ടു.ആനന്ദപുരം ചേര്‍പ്പൂക്കാരന്‍ പ്രേമരാജന്റെ മകന്‍ സനല്‍ ( 28 വയസ്സ്) ആണ് മരണപ്പെട്ടത്...
ഇരിങ്ങാലക്കുട ശക്തിനഗര്‍ പൊയ്യാറ കുഞ്ഞിമാമ മകന്‍ രമണന്‍ (78) നിര്യാതനായി
ഇരിങ്ങാലക്കുട ശക്തിനഗര്‍ പൊയ്യാറ കുഞ്ഞിമാമ മകന്‍ രമണന്‍ (78) നിര്യാതനായി. ഹെല്‍ത്ത് സൂപ്രവൈസറായി കുന്നംകുളം നഗരസഭയില്‍നിന്ന് 1996 ല്‍ റിട്ടയര്‍ ചെയ്തു. ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍, മലപ്പുറം, തിരൂര്‍, കോഴിക്കോട്, തലശ്ശേരി,...