Daily Archives: November 10, 2018
താളവാദ്യമഹോത്സവം 2018 വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട വാദ്യകുലപതി അപ്പുമാരാര്‍ വാദ്യ ആസ്വാദക സമിതിയുടെ ഈ വര്‍ഷത്തെ താളവാദ്യമഹോത്സവം വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു .രാവിലെ 9 ന് കേളികൊട്ടോടെ ആരംഭിച്ച് 9.30 ന് തൃപ്പേക്കുളം സ്മൃതിയില്‍ സമിതി രക്ഷാധികാരി ഡോ.രാജന്‍...
സ്ത്രീകളെ ഉപയോഗിച്ച് ചില രാഷ്ട്രീയക്കാര്‍ കോമാളി സമരം നടത്തുന്നു: ആനന്ദ്
ഇരിങ്ങാലക്കുട: എഴുത്തിലും രാഷ്ട്രീയത്തിലും തീക്ഷ്ണവും സ്ഥൈര്യവുമുള്ള നിലപാടുകളാണ് കാലഘട്ടം ആവശ്യപ്പെടുന്നത് എന്ന് പ്രശസ്ത സാഹിത്യകാരന്‍ ആനന്ദ് അഭിപ്രായപ്പെട്ടു. സംഗമസാഹിതിയുടെ 'കഥാസംഗമം ' പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ക്ഷേത്രപ്രവേശനത്തിന്റെ 82-ാം വാര്‍ഷികം ആഘോഷിക്കുന്ന...
വിദ്യാര്‍ഥികള്‍ക്ക് റോഡ് കുറുകെ കടക്കുവാന്‍ വിദ്യാലയത്തിനു മുന്നില്‍ സീബ്രാ വരയില്ല
വെള്ളാംങ്ങല്ലൂര്‍:തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതക്ക് സമീപവും വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസിനു എതിര്‍വശത്താണ് കോണത്തു കുന്ന് യു.പി. സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. തൃശൂരിലേക്കും കൊടുങ്ങല്ലൂരിലേക്കും സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളും ഈ സംസ്ഥാന പാതയില്‍ കൂടിയാണ്...
ഇരിങ്ങാലക്കുട എഴുതുന്നു-കഥാസംഗമം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ 60 കഥാകൃത്തുക്കളുടെ രചനകള്‍ കോര്‍ത്തിണക്കി സംഗമസാഹിതി പ്രസിദ്ധീകരിക്കുന്ന കഥാസംഗമം പ്രകാശനം ചെയ്തു.ബക്കര്‍ മേത്തല ആദ്യ പ്രതി പി കെ ഭരതന്‍ മാസ്റ്റര്‍ക്ക് നല്‍കി കൊണ്ട് കഥാസംഗമം പ്രകാശനം ചെയ്തു.പ്രൊഫ കെ യു...
കിംഗ്‌സ് ക്ലബ് ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഇരിങ്ങാലക്കുട-കിംഗ്‌സ് ക്ലബ് ഇരിങ്ങാലക്കുടയുടെ 43 ാം വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് 8-11-2018 ന് കിംഗ്‌സ് ക്ലബ് ഹാളില്‍ വച്ച് അഡ്വ .എം .ജെ ബേബി യുടെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി .പ്രസിഡന്റായി അഡ്വ.എം....
ആയോധന കലാക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ യോഗ ഫെസ്റ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-ആയോധന കലാക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ യോഗ ഫെസ്റ്റ് 2018 സംഘടിപ്പിച്ചു.രാവിലെ 9 മണിക്ക് ദീപം തെളിയിച്ചാരംഭിച്ച പരിപാടിയില്‍ 11 മണിയോടു കൂടി രംഗ പൂജയും തുടര്‍ന്ന് യോഗാദ്ധ്യാപകരെ ആദരിക്കലും നടന്നു.അശോകന്‍ ഗുരുക്കള്‍...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം ടെന്നീസിന് തുടക്കമായി
ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ ഫാ.ജോസ് തെക്കന്‍ മെമ്മോറിയല്‍ ടെന്നീസ് കോര്‍ട്ടില്‍ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാവിഭാഗം ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കോളേജ് മാനേജര്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാംപ്പിള്ളി നിര്‍വ്വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍...
പ്രളയബാധിതര്‍ക്കുള്ള കൂപ്പണ്‍ പര്‍ച്ചേഴ്‌സിന് നീണ്ട നിര
ഇരിങ്ങാലക്കുട-പ്രളയബാധിതരായുള്ള ബി .പി.എല്‍ ,എസ് .സി ,എസ് .ടി ,വികലാംഗര്‍ ,തുടങ്ങിയവര്‍ക്ക് വില്ലേജ് ഓഫീസ് വഴി ലഭിക്കുന്ന 500 രൂപ കൂപ്പണ്‍ പര്‍ച്ചേഴ്‌സിന് സപ്ലൈക്കോയുടെ മുന്നില്‍ നീണ്ട നിര.മൂന്ന് മാസങ്ങളിലായി 1500 രൂപയുടെ...
കുട്ടന്‍ ചേട്ടനും സഹധര്‍മ്മിണി സുജാത ചേച്ചിക്കും ജ്യോതിസ് ഗ്രൂപ്പിന്റെ 18-ാം വിവാഹ വാര്‍ഷികാശംസകള്‍
കുട്ടന്‍ ചേട്ടനും സഹധര്‍മ്മിണി സുജാത ചേച്ചിക്കും ജ്യോതിസ് ഗ്രൂപ്പിന്റെ 18-ാം വിവാഹ വാര്‍ഷികാശംസകള്‍
കേരളസ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് 2018 -യു .പി. എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി
ഇരിങ്ങാലക്കുട -കേരളസ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് 2018 നോടനുബന്ധിച്ച് യു .പി. എഫ് സ്ഥാനാര്‍ത്ഥികളുടെ ഇരിങ്ങാലക്കുട ജില്ലാ ആശുപത്രിക്കു മുമ്പില്‍ നടന്ന ജാഥ സ്വീകരണ പരിപാടി കേരള സ്റ്റേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ...
ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി ക്രിക്കറ്റ് താരം : സായൂജ്യ സലിലന്‍ അണ്ടര്‍-19 ചലഞ്ചര്‍ ട്രോഫി ടീമില്‍
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി മറെറാരു കായിക താരം കൂടി-സായൂജ്യ സലിലന്‍. അണ്ടര്‍-19 ചലഞ്ചര്‍ ട്രോഫി ടീമില്‍ ഇടം നേടിയാണ് വെള്ളാനി നന്തിയിലെ പ്രശസ്ത നാടന്‍ പാട്ടു കലാകാരനായ കൊല്ലായില്‍ സലിലന്‍-ഓമന ദമ്പതികളുടെ...