28.9 C
Irinjālakuda
Thursday, January 9, 2025
Home 2018 November

Monthly Archives: November 2018

ടെന്നീസ് കിരീടം ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജിലെ ഫാ.ജോസ്.തെക്കന്‍ മെമ്മോറിയല്‍ ടെന്നീസ് കോര്‍ട്ടില്‍ വച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടെന്നീസ് വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളേജ്ജ് കരസ്ഥമാക്കി. ടീം ഇനത്തില്‍ ക്രൈസ്റ്റ് കോളേജ്...

ലൗ പ്ലാസ്റ്റിക് പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : സീഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലൗ പ്ലാസ്റ്റിക് പദ്ധതിയ്ക്ക് തുടക്കമായി. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത്...

കൂടല്‍മാണിക്യം ദേവസ്വം കോംപ്ലക്‌സ് നിര്‍മ്മാണം ഉടന്‍- ദേവസ്വം വക ഭൂമി അളന്നു തിട്ടപ്പെടുത്തി

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ദേവസ്വം കോംപ്ലക്‌സ് നിര്‍മ്മാണത്തിനു മുന്നോടിയായി ഠാണാവിലെ പഴയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാര്യാലയത്തിന് എതിര്‍ വശത്തുള്ള 19 സെന്റ് വരുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തി.ഈ സ്ഥലത്ത് ഡേവീസ് കോട്ടൂരാന്‍ എന്നയാളുടെ ലൈസന്‍സിയില്‍ വര്‍ഷങ്ങളായി...

സി.പി.എം ന്റെ നേതൃത്വത്തില്‍ നവോത്ഥാനസദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-സിപിഎം നേതൃത്വത്തില്‍ നവോത്ഥാനസദസ്സ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ നടന്ന സദസ്സ് സി പി എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ .എം കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കൂടല്‍മാണിക്യം ദേവസ്വം...

വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരണപ്പെട്ടു

ഇരിങ്ങാലക്കുട-വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി കുറ്റിക്കാട്ട് അക്കരക്കാരന്‍ ലാസര്‍ മകന്‍ എ .എല്‍ വര്‍ഗ്ഗീസ് മരണപ്പെട്ടു.ഞായറാഴ്ച വൈകീട്ട് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് വച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ വന്നിടിച്ചത് മൂലം തൃശൂര്‍ ജൂബിലി...

ശാന്തിനികേതനില്‍ ഔഷധോദ്യാനം സ്ഥാപിച്ചു

ഇരിങ്ങാലക്കുട-മരുന്നുകള്‍ തന്നെ രോഗങ്ങളെ സൃഷ്ടിക്കുന്ന പുതിയ കാലത്ത് ആയുര്‍വ്വേദത്തിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചു വരികയാണെന്ന് എം .എല്‍. എ പ്രൊഫ.അരുണന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ നാഗാര്‍ജുനയുടെ സഹകരണത്തോടെ വിദ്യാലയങ്ങളില്‍ ഔഷധോദ്യാനം പദ്ധതി...

നൂറാം വയസിലും വര്‍ഗീസേട്ടന്റെ കണ്ണുകളില്‍ യുവത്വത്തിന്റെ തിളക്കവും ബാല്യത്തിലെ ഓര്‍മകളും.

ഇരിങ്ങാലക്കുട: കാലം കേള്‍വി അല്‍പം പതുക്കെയാക്കി എന്നതൊഴിച്ചാല്‍ നൂറാം വയസിലും ഗാന്ധിഗ്രാം ആലപ്പാട്ട് വര്‍ഗീസ് ആരോഗ്യവാനാണ്. തന്റെ ജീവിതത്തില്‍ എത്ര ചെറുപ്രായത്തില്‍ സംഭവിച്ച കാര്യങ്ങള്‍പ്പോലും ഓര്‍മകളില്‍ നിന്നെടുത്ത് കൃത്യമായി പറയും. തന്റെ സ്‌കൂള്‍...

ദേശീയ പക്ഷി നിരീക്ഷണ ദിനം -പക്ഷിനിരീക്ഷണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ദേശീയ പക്ഷിനിരീക്ഷണ ദിനമായ നവംബര്‍ 12 ന് ഇരിങ്ങാലക്കുട എസ് എന്‍ എല്‍ പി സ്‌കൂളില്‍ പ്രശസ്ത പക്ഷി നിരീക്ഷകനായ റാഫി കല്ലേറ്റുംക്കര കേരളത്തിലെ പക്ഷികളെക്കുറിച്ചും ,പക്ഷി നിരീക്ഷണത്തെക്കുറിച്ചും വിശദമായ ക്ലാസ്സ് നയിച്ചു.സ്‌കൂള്‍...

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

ഇരിങ്ങാലക്കുട-പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ വിദ്യാര്‍ത്ഥികളെ സമാദരണീയം എന്ന ചടങ്ങില്‍ ആദരിച്ചു.സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് പ്രിന്‍സിപ്പാള്‍ ഡോ.സി ഇസബെല്‍ ഉദ്ഘാടനം ചെയ്തു.ജെ...

നഗരസഭ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക നല്‍കി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ കരുവന്നൂര്‍ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പേച്ചേരി വീട്ടില്‍ പ്രവീണ്‍ നാമനിര്‍ദേശ പത്രിക മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ജോണ്‍സ് ജോണിന് മുമ്പാകെ സമര്‍പ്പിച്ചു .എന്‍. ഡി. എ മദ്ധ്യമേഖല സെക്രട്ടറി...

നഗരസഭ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട: നഗരസഭ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ടി.ഒ. ഫ്ളോറന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് നഗരസഭാ എഞ്ചിനീയര്‍ക്ക് മുമ്പാകെയാണ് നോമിനേഷന്‍ സമര്‍പ്പിച്ചത്. ബ്ലോക്ക് പ്രസിഡണ്ട് ടി.വി.ചാര്‍ലി,നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യ...

തത്ത്വമസി പുരസ്‌ക്കാരം മുരിയാട് മുരളീധരന്

ഇരിങ്ങാലക്കുട :മുരിയാട് പഞ്ചായത്ത് അതിര്‍ത്തിയില്‍ സാംസ്‌കാരിക മേഖലകളില്‍ പ്രാതിനിധ്യം തെളിയിച്ചിട്ടുള്ള മഹത് വ്യക്തികള്‍ക്ക് അഖിലഭാരത അയ്യപ്പസേവാസംഘം ആനന്ദപുരം ശാഖ നല്‍കുന്ന തത്ത്വമസി പുരസ്‌കാരം പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരനും നൃത്ത അദ്ധ്യാപകനായ മുരിയാട് മുരളീധരന്...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബഹുജന ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നവ കേരള നിര്‍മ്മിതിയുമായി ബന്ധപ്പെട്ട സുസ്ഥിര വികസനം സുരക്ഷിതകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ബഹുജന ക്യാമ്പയിന്‍ പരിഷത്ത് ആവിഷ്‌ക്കരിക്കുന്നു. ഇരിങ്ങാലക്കുട പൂതകുളം ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്ത് എത്തിയ...

കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ശാസ്ത്രരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു

കാറളം: കാറളം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ശാസ്ത്രരംഗം ക്ലബ്ബിന്റെ ഉദ്്ഘാടനം ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ രമാരാജന്‍ ഉദ്ഘാടനം ചെയ്തു. റഷീദ് കാറളം ആശംസകള്‍ പറഞ്ഞു. കേരളസ്റ്റേറ്റ് അധ്യാപക അവാര്‍ഡ്...

എസ്. എ. ഇ കോളേജീയേറ്റ് ക്ലബ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ' സൊസൈറ്റി ഓഫ് ഓട്ടോ മോട്ടീവ് എഞ്ചിനീയേര്‍സ് കോളജിയേറ്റ് ക്ലബ് ' രൂപികരിച്ചു. ക്ലബിന്റെ ഉദ്ഘാടനം വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

പൂര്‍വ്വ- വിദ്യാര്‍ഥി -അദ്ധ്യാപക സംഗമം നടത്തി

കോണത്തുകുന്ന്: 'ഓര്‍മകള്‍ പൂക്കുന്ന പകല്‍' എന്ന പരിപാടിയുടെ ഭാഗമായി കോണത്തുകുന്ന് ഗവണ്‍മെന്റ് യുപി.സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി - അദ്ധ്യാപക സംഗമം നടത്തി. ഇതോടനുബന്ധിച്ച് രാവിലെ സ്‌കൂള്‍ അസംബ്ലി നടത്തി. തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലായി...

തൃശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്‍ സര്‍ഗ്ഗോല്‍സവം

തൃശൂര്‍-തൃശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സര്‍ഗ്ഗോല്‍സവം സംഘടിപ്പിച്ചു.പാരലല്‍ കോളേജ് അസ്സോസിയേഷന്‍ ജില്ലാപ്രസിഡന്റ് എ ജി രാജീവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.പാരലല്‍ കോളേജ് അസ്സോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി രാജേഷ് മേനോന്‍...

പൂര്‍വ്വ വിദ്യാര്‍ഥി -അദ്ധ്യാപക സംഗമം സംഘടിപ്പിച്ചു

കോണത്തുകുന്ന്: 'ഓര്‍മകള്‍ പൂക്കുന്ന പകല്‍' എന്ന പരിപാടിയുടെ ഭാഗമായി കോണത്തുകുന്ന് ഗവണ്‍മെന്റ് യുപി.സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി - അദ്ധ്യാപക സംഗമം നടത്തി. ഇതോടനുബന്ധിച്ച് രാവിലെ സ്‌കൂള്‍ അസംബ്ലി നടത്തി. തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലായി...

എല്ലാ ഫ്രീക്കന്മാര്‍ക്കും മാതൃകയായി കുന്നംക്കുളത്തുക്കാരന്‍ അക്ഷയ്

ഇരിങ്ങാലക്കുട-എല്ലാ ഫ്രീക്കന്മാര്‍ക്കും മാതൃകയായി കുന്നംക്കുളത്തുക്കാരന്‍ അക്ഷയ് .കുന്നക്കുളം ചിറ്റഞ്ഞൂര്‍ സ്വദേശി തലക്കാട്ട് അക്ഷയ് എന്ന യുവാവാണ് തന്റെ മുടി ക്യാന്‍സര്‍ രോഗികളുടെ വിഗ് നിര്‍മാണത്തിനായി ദാനം ചെയ്യുവാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്...

കളിമണ്ണിന്റെ ലഭ്യതയും ആവശ്യക്കാരുടെ കുറവും; മണ്‍ചട്ടി നിര്‍മ്മാണം പ്രതിസന്ധിയില്‍

ഇരിങ്ങാലക്കുട- കളിമണ്ണിന്റെ ലഭ്യതയും മണ്‍ചട്ടികള്‍ക്ക് ആവശ്യക്കാരും കുറഞ്ഞതോടെ നിത്യവ്യത്തിക്ക് മറ്റ് തൊഴിലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പരമ്പരാഗത മണ്‍ചട്ടി നിര്‍മ്മാണ തൊഴിലാളികള്‍. ഇരിങ്ങാലക്കുടയിലും മാപ്രാണത്തും കരുവന്നൂരുമൊക്കെയായി നിരവധി കുടുംബങ്ങള്‍ പരമ്പരാഗതമായി ഈ തൊഴിലെടുത്ത് ജീവിക്കുന്നുണ്ടെങ്കിലും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe