തത്ത്വമസി പുരസ്‌ക്കാരം മുരിയാട് മുരളീധരന്

366

ഇരിങ്ങാലക്കുട :മുരിയാട് പഞ്ചായത്ത് അതിര്‍ത്തിയില്‍ സാംസ്‌കാരിക മേഖലകളില്‍ പ്രാതിനിധ്യം തെളിയിച്ചിട്ടുള്ള മഹത് വ്യക്തികള്‍ക്ക് അഖിലഭാരത അയ്യപ്പസേവാസംഘം ആനന്ദപുരം ശാഖ നല്‍കുന്ന തത്ത്വമസി പുരസ്‌കാരം പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരനും നൃത്ത അദ്ധ്യാപകനായ മുരിയാട് മുരളീധരന് കേരളകലാമണ്ഡലം കല്പിത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ടി കെ നാരായണന്‍ നല്‍കി.

 

Advertisement