Thursday, May 8, 2025
32.9 C
Irinjālakuda

Tag: avittathur

അവിട്ടത്തൂര്‍ ചിറവളവില്‍ അപകടങ്ങള്‍ തുടര്‍ പരമ്പര

    അവിട്ടത്തൂര്‍:ഊരകം സ്വദേശിയുടെ ഉടമസ്ത്ഥതയിലുള്ള കാര്‍ ഇന്നലെ വൈകുംന്നേരം ഏകദേശം പന്ത്രണ്ടു മണിയോടെ അവിട്ടത്തൂര്‍ പൊതുമ്പ് ചിറ അപകട വളവിലെ കലുങ്കിന്റെ ഭിത്തി ഇടിച്ച് തകര്‍ത്തത്.പുല്ലൂര്‍ ഭാഗത്ത്...

കെ.എല്‍.ജോസ് അവിട്ടത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ എല്‍ ജോസ് മാസ്റ്ററെയും, വൈസ് പ്രസിഡന്റായി ധന്യ മനോജിനെയും തിരഞ്ഞെടുത്തു

അവിട്ടത്തൂരില്‍ സൗജന്യ നീന്തല്‍ പരിശീലനം

അവിട്ടത്തൂര്‍ :എല്‍ .ബി .എസ്.എം .ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 100% കുട്ടികളേയും നീന്തല്‍ പരിശീലിപ്പിക്കുന്ന പരിപാടി ആരംഭിച്ചിരിക്കുന്നു.നീന്തല്‍ പരിശീലിപ്പിക്കുന്നതിനാവശ്യമായ ഫ്‌ളോട്ടുകള്‍,ബോഡുകള്‍,പെണ്‍കുട്ടികള്‍ക്ക് ഡ്രസ്സ് മാറുന്നതിനുള്ള ഡ്രസ്സിങ്...

ഒരേ ദിവസം ജനിച്ച് , ഒരേ ക്ലാസുകളില്‍ പത്തുവരെ പഠിച്ച അവിട്ടത്തൂര്‍ സ്‌കൂളിലെ മൂവര്‍സഹോദരങ്ങള്‍ക്ക് ഫുള്‍ എ പ്ലസ്

അവിട്ടത്തൂര്‍- എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി അവിട്ടത്തൂര്‍ എല്‍. ബി. എസ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഗായത്രി...

വനിതാ ഫുട്‌ബോള്‍ ടീമിനെ സ്മാര്‍ട്ടാക്കാന്‍ പുല്ലൂര്‍ സഹകരണ ബാങ്ക്

ഇരിങ്ങാലക്കുട- പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ക്ക് ജഴ്‌സി വിതരണം നടത്തി. അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി...

ചരിത്രപ്രസിദ്ധമായ താഴെക്കാട് കുരിശുമുത്തപ്പന്റെ തിരുന്നാള്‍ മെയ് 2,3,4 തിയ്യതികളില്‍

താഴെക്കാട്- ചരിത്രപ്രസിദ്ധമായ താഴെക്കാട് കുരിശുമുത്തപ്പന്റെ തിരുന്നാള്‍ മെയ് 2 ,3,4 തിയ്യതികളിലും മെയ് 10 ാം തിയ്യതി എട്ടാമിടവും മെയ് 17 ാം തിയ്യതി പതിനഞ്ചാമിടവും...

എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ പര്യടനം സമാപിച്ചു

ഇരിങ്ങാലക്കുട: എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ പ്രചാരണം വൈകിട്ട് മൂന്ന് മണിക്ക് കോലോത്തുംപടിയില്‍ നിന്ന് ആരംഭിച്ചു. തുടര്‍ന്ന് പട്ടേപ്പാടം എസ്.എന്‍.ഡി.പി ഹാളില്‍...

പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ വഴിയോട് ചേര്‍ന്ന് മാലിന്യം നിറയുന്നു – പകര്‍ച്ചവ്യാധി ഭീഷണിയില്‍ ജനങ്ങള്‍

ഇരിങ്ങാലക്കുട-പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ തൊമ്മാന അവിട്ടത്തൂര്‍ റോഡില്‍ തിരിയുന്ന വഴിയോട് ചേര്‍ന്ന് മാലിന്യം നിറയുന്നു. ഹോട്ടല്‍ മാലിന്യം ,റെക്‌സിന്‍, ഇറച്ചി വേസ്റ്റ് ,ഇലക്ട്രോണിക്‌സ് ,ഇലക്ടികല്‍...

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്റെ പര്യടനം ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച കാട്ടൂര്‍ ബ്ലോക്കില്‍ .

ഇരിങ്ങാലക്കുട; യു.ഡി എഫ്.സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്‍ 2ന് ചൊവ്വാഴ്ച കാട്ടൂര്‍ ബ്ലോക്കില്‍ പര്യടനം നടത്തും . രാവിലെ 7.30ന് വേളൂക്കര പഞ്ചായത്തിലെ തൊമ്മാനയില്‍ നിന്നും ആരംഭിച്ച് അവിട്ടത്തൂര്‍,...

അവിട്ടത്തൂര്‍ വല്ലത്ത് കൃഷ്ണന്‍കുട്ടി മേനോന്‍ മകന്‍ ശിവന്‍കുട്ടി (62) നിര്യാതനായി

അവിട്ടത്തൂര്‍ വല്ലത്ത് കൃഷ്ണന്‍കുട്ടി മേനോന്‍ മകന്‍ ശിവന്‍കുട്ടി (62) നിര്യാതനായി.തെക്കാട്ട് മിഹിരയാണ് ഭാര്യ. മക്കള്‍ അക്ഷയ്, അശ്വിന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടത്തപ്പെടും