Tuesday, June 2, 2026
26.9 C
Irinjālakuda

എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ പര്യടനം സമാപിച്ചു

ഇരിങ്ങാലക്കുട: എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ പ്രചാരണം വൈകിട്ട് മൂന്ന് മണിക്ക് കോലോത്തുംപടിയില്‍ നിന്ന് ആരംഭിച്ചു. തുടര്‍ന്ന് പട്ടേപ്പാടം എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുത്ത അദ്ദേഹം അവിട്ടത്തൂര്‍ സെന്ററില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം പുല്ലൂര്‍ അണ്ടികമ്പിനിയിലെ തൊഴിലാളികളെ സന്ദര്‍ശിച്ചു. ആളുര്‍ എടത്താടന്‍ സെന്റര്‍, ആനന്ദപുരം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങള്‍ക്ക് ശേഷം ചാത്തന്‍ മാസ്റ്റര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും തുടര്‍ന്ന് മതമൈത്രി നിലയം സന്ദര്‍ശിക്കുകയും വൈകിട്ട് 5.30ന് കല്ലട റീജന്‍സിയില്‍ നടക്കുന്ന സ്‌നേഹസംഗമത്തില്‍ പങ്കെടുക്കും ചെയ്തു. എല്ലായിടങ്ങളിലും ഊഷ്മളമായ സ്വീകരണമായിരുന്നു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img