തൃശ്ശൂര്‍ ജില്ലയിൽ 1405 പേര്‍ക്ക് കൂടി കോവിഡ്, 1567പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച്ച (15/07/2021) 1405 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1567 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,157 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,100 ആണ്. 2,83,199 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.00% ആണ്.ജില്ലയിൽ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 1,390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 106 പുരുഷന്‍മാരും 86 സ്ത്രീകളും പത്ത് വയസ്സിനു താഴെ 79 ആണ്‍കുട്ടികളും 49 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ – തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജി – 166വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 596സര്‍ക്കാര്‍ ആശുപത്രികളിൽ – 270സ്വകാര്യ ആശുപത്രികളിൽ – 327വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളിൽ – 710കൂടാതെ 5,683 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 1,723 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 290 പേര്‍ ആശുപത്രിയിലും 1,433 പേര്‍ വീടുകളിലുമാണ്. 11,704 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 6,322 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,151 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 231 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 22,16,431 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.1,353 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,49,458 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 19 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.പറപ്പൂക്കര, തളിക്കുളം, വലപ്പാട്, പടിയൂര്‍, ചാവ്വക്കാട്, വല്ലചിറ, പാവറട്ടി, മുണ്ടത്തിക്കോട് എന്നിവിടങ്ങളിൽ നാളെ (16/07/2021) മൊബൈൽ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്ആരോഗ്യപ്രവര്‍ത്തകര്‍ 48,169 41,209മുന്നണി പോരാളികള്‍ 38,957 26,72618-44 വയസ്സിന് ഇടയിലുളളവര്‍ 1,68,657 17,70945 വയസ്സിന് മുകളിലുളളവര്‍ 7,49,992 2,89,662ആകെ 10,05,775 3,75,306

Hot this week

നിര്യാതനായി

തുമ്പരത്തി രാമൻ മകൻ ബാലകൃഷ്ണൻ 80 വയസ്സ് അന്തരിച്ചു. സംസ്കാരം 8 .11...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

ഇരി​ങ്ങാലക്കുട​ സെന്റ് ജോസഫ്സ് ​​ഓട്ടോണോമസ് കോളേജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ...

ക്രൈസ്റ്റ് കോം ക്വിസ് 2026 – മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് – ഫിനാൻസ് (അൺ...

പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വേണു ജി വാര്യർ രചിച്ച അഴിനില...

നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ മിനി ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം*

*ആമ്പല്ലൂർ ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ മേൽപ്പാലത്തിന് സമീപം നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ...

Topics

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026- സ്റ്റേജ് മത്സരങ്ങൾ 8/11/2026 ഞായറാഴ്ച...

ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് വിഭാഗം (ഫിനാൻസ് –...

കല്ലിoങ്കൽ ബഷീർ ഹാജി അനുസ്മരണ സമ്മേളനവും, പുതുവസ്ത്ര വിതരണവും സംഘടിപ്പിച്ചു.

നെടുമങ്ങാട് : കോൺഗ്രസ് നേതാവും, നെടുമങ്ങാട് ടൗൺ മുസ്ലിം ജമാഅത്ത് ഭാരവാഹിയും, കല്ലിo...
spot_img

Related Articles

Popular Categories

spot_imgspot_img