നെടുമങ്ങാട് : കോൺഗ്രസ് നേതാവും,
നെടുമങ്ങാട് ടൗൺ മുസ്ലിം ജമാഅത്ത് ഭാരവാഹിയും, കല്ലിo ങ്കൽ
ഗ്രൂപ്പ് ഓഫ് കമ്പനീസ്
സ്ഥാപകനും ആയിരുന്ന
കല്ലിo ങ്കൽ ബഷീർ ഹാജിയുടെ
പതിനാറാമത് ചരമവാർഷികത്തോടനുബന്ധിച്ച്
നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ
അനുസ്മരണ സമ്മേളനവും, പുതുവസ്ത്ര വിതരണവും സംഘടിപ്പിച്ചു.
വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ
ഉദ്ഘാടനം ചെയ്തു.
വേദി വൈസ് ചെയർമാൻ
പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ
കെ സോമശേഖരൻ നായർ, ആനാട് ജയചന്ദ്രൻ, സി രാജലക്ഷ്മി,അഡ്വക്കേറ്റ് നൗഷാദ് കായ്പ്പാടി, വഞ്ചുവം ഷറഫ്,ലാൽ ആനപ്പാറ,
സലിം നെടുമങ്ങാട്, തോട്ടുമുക്ക് വിജയകുമാർ,
നാജാ ബീഗം,
എ മുഹമ്മദ്,
ശശി എo
തുടങ്ങിയവർ സംസാരിച്ചു.




