ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026- സ്റ്റേജ് മത്സരങ്ങൾ 8/11/2026 ഞായറാഴ്ച രാവിലെ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ആളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. റോസിലി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. കാവ്യ രഞ്ജിത് ഉദ്ഘാടനം നിർവഹിച്ചു.. പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രേഖ സന്തോഷ്‌ സ്വാഗതവും വൈസ് പ്രസിഡന്റ്‌ പി. സി. ഷണ്മുഖൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ഐ ബാബു,, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ. വി. രാജു, കലാ വിഭാഗം ചെയർപേഴ്സൺ ബിനു ജോബി മെമ്പർ, കലാ വിഭാഗം വൈസ് ചെയർമാൻ സദാനന്ദൻ കെ. എൻ, എന്നിവർ സംസാരിച്ചു.കലാ വിഭാഗം കൺവീനർ ഉദയൻ മാസ്റ്റർ നന്ദിയും പറഞ്ഞു… 40 വയസിനു മുകളിൽ പ്രായമായവരുടെ കലാ മത്സരങ്ങളും വേദിയിൽ അരങ്ങേറി…

Hot this week

നിര്യാതനായി

തുമ്പരത്തി രാമൻ മകൻ ബാലകൃഷ്ണൻ 80 വയസ്സ് അന്തരിച്ചു. സംസ്കാരം 8 .11...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

ഇരി​ങ്ങാലക്കുട​ സെന്റ് ജോസഫ്സ് ​​ഓട്ടോണോമസ് കോളേജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ...

ക്രൈസ്റ്റ് കോം ക്വിസ് 2026 – മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് – ഫിനാൻസ് (അൺ...

പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വേണു ജി വാര്യർ രചിച്ച അഴിനില...

നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ മിനി ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം*

*ആമ്പല്ലൂർ ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ മേൽപ്പാലത്തിന് സമീപം നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ...

Topics

ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് വിഭാഗം (ഫിനാൻസ് –...

കല്ലിoങ്കൽ ബഷീർ ഹാജി അനുസ്മരണ സമ്മേളനവും, പുതുവസ്ത്ര വിതരണവും സംഘടിപ്പിച്ചു.

നെടുമങ്ങാട് : കോൺഗ്രസ് നേതാവും, നെടുമങ്ങാട് ടൗൺ മുസ്ലിം ജമാഅത്ത് ഭാരവാഹിയും, കല്ലിo...
spot_img

Related Articles

Popular Categories

spot_imgspot_img