ഇരിങ്ങാലക്കുട:മുരിയാട് ചേർപ്പുംകുന്നിൽ വാർഡ് പതിനഞ്ചിൽ നാരാട്ടിൽ വീട്ടിൽ കാളി ചാത്തൻ (90) ആണ് കോവിഡ് ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടത്.മരിച്ച സംസ്കാരകർമ്മം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ വെച്ച് നടത്തി.സംസ്കാരകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് ഡി.വൈ.എഫ്.ഐ വളണ്ടിയർമാരായ ഡി.വൈ.എഫ്.ഐ പുല്ലൂർ മേഖല പ്രസിഡന്റ് അഖിൽരാജ് ടി ,സെക്രട്ടറി വൈശാഖ് പി .എസ് എന്നിവരാണ്.
Advertisement