രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വിളംബര ജാഥ ഇരിങ്ങാലക്കുടയിൽ നടത്തി

45

ഇരിങ്ങാലക്കുട: ഭാരത് ജോഡോ വിളംബര ജാഥ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്‌ ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി, പ്രസിഡന്റ് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് ടി വി ചാർളി, സത്യൻ തേനാഴിക്കുളം, ധർമ്മരാജൻ, എ സി സുരേഷ്, എൽ ഡി ആന്റോ, ജോസ് മാമ്പിള്ളി, തോമസ് കോട്ടോളി, മുനിസിപ്പൽ കൗൺസിലർമാരായ ജെയ്സൺ പാറെക്കാടൻ, സുജ സഞ്ജീവ്കുമാർ, സിജു യോഹന്നാൻ, ബിജു പോൾ അക്കരക്കാരൻ, അവിനാഷ് ഒ എസ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ആസറുദീൻ കളക്കാട്ട്, മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement