എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026′ എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. എൻ യു ജി ഡി എസ് സർക്കിൾ സെക്രട്ടറി പി. എം. ജയാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.

ശ്രീജ ശബരിനാഥ്, ശരത് ചന്ദ്രൻ, ആർ. ജയകുമാർ, കെ. നാരായണൻ, ടി.ആശാ, ടി.എസ്. സുധീഷ്, കെ.എ. രാജൻ, എം.ജെ.ലേഖ, സി.എസ്. രമേശ്, ആൽവിൻ റോയ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സുരേഷ് ബാബു മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണവും സർവീസിൽ നിന്നും വിരമിച്ചവർക്ക് ആദരവും പ്രൊമോഷൻ ലഭിച്ച ജീവനക്കാർക്ക് അനുമോദനവും പുതിയ അംഗങ്ങൾക്ക് വരവേൽപ്പും നൽകി

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

Topics

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img