നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി ദേവകിയമ്മ (93) കൂടൽമാണിക്യം തെക്കേ നടയിൽ കലാമണ്ഡലം ശിവദാസിന്റെ ഭവനത്തിൽ നിര്യാതയായി.

ശിവദാസിൻ്റെ ഭാര്യാമാതാവിൻ്റെ അമ്മയാണ് ദേവകി അമ്മ.

സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.

മക്കൾ : വിനയകുമാരി, സുജാത, രാമചന്ദ്രൻ

മരുമക്കൾ : സംഗമേശ്വരൻ (അപ്പു), നാരായണൻകുട്ടി (അനിയൻ), ശ്രീജ രാമചന്ദ്രൻ

Hot this week

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

Topics

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...

പച്ചക്കറിതൈവിതരണംചെയ്തു.

ബ്ലോക്ക് പദ്ധതി പ്രകാരം കാറളം CDS ൽ ഇറക്കിയ പച്ചക്കറിതൈവിതരണംJL G...
spot_img

Related Articles

Popular Categories

spot_imgspot_img