ഞാറ്റുവേല മഹോത്സവത്തിന്റെ കാൽ നാട്ടുകർമ്മം നിർ വ്വഹിച്ചു

70

ഇരിങ്ങാലക്കുട: നഗരസഭ ജൂണ് 17 മുതൽ 26 വരെ ടൌണ് ഹാളിൽ വെച്ച് നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ കാൽ നാട്ടുകർമ്മം രാവിലെ ടൌൺ ഹാളിൽ വെച്ച് ഞാറ്റുവേല സ്വാഗതസംഘംഭാരവാഹികളോടൊപ്പം ചേർന്ന് മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. തദവസരത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ജെയ്സൺ പാറേക്കാടൻ ,പി. ആർ, സ്റ്റാൻലി, വിവിധ കമ്മിറ്റി ചെയർമാൻ മാരായ സുജ സഞ്ജീവ്കുമാർ,അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, പി. ടി. ജോർജ്ജ്, സന്തോഷ് ബോബൻ അമ്പിളി ജയൻ ,അൽഫോൺസ തോമസ്, മറ്റു കൗൺസിലർ മാർ,ഭാരവാഹികൾ ,റസിഡൻസ് അസോസിയേഷൻ , സംഗമസാഹിതി ഭാരവാഹികൾ ,പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement