സ്‌നേഹത്തിന്റേയും കരുതലിന്റേയും.ഒരു പൊതിച്ചോറ്

95
Advertisement

ഇരിങ്ങാലക്കുട :ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനാല്‍ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂര്‍ണമായും അടഞ്ഞു കിടക്കുന്ന ഇരിഞ്ഞാലക്കുട ടൗണില്‍ വിശന്നു വലയുന്നവര്‍ക്ക് കരുതലായി *AIYF ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി. തുടര്‍ച്ചയായ രണ്ടാം ദിനത്തിലും പൊതിച്ചോറുകള്‍ തയ്യാറാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു.എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു, മണ്ഡലം സെക്രട്ടറി ടി വി വിബിന്‍,
ടി കെ സതീഷ്, കെ എസ് പ്രസൂണ്‍, പി എസ് ശ്യാംകുമാര്‍, വിഘ്‌നേഷ്, വി എ സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement